Webdunia - Bharat's app for daily news and videos

Install App

ആ സംഭവത്തിനു ശേഷമായിരുന്നോ അവളില്‍ ഈ മാറ്റങ്ങളെല്ലാം കാണാന്‍ തുടങ്ങിയത് ? എങ്കില്‍ ശ്രദ്ധിക്കണം !

ആദ്യ സെക്സിനു ശേഷമാണോ അവളില്‍ ഈ മാറ്റമെല്ലാം കണ്ടത് ? എങ്കില്‍...

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (12:45 IST)
സ്ത്രീകള്‍ക്കാണെങ്കിലും പുരുഷന്മാര്‍ക്കാണെങ്കിലും ആദ്യസെക്‌സ് ഒരു പുതുമ തന്നെയായിരിക്കും. അതുപോലെ ആദ്യ സെക്സ് ചിലര്‍ക്ക് നല്ലതും ചിലര്‍ക്ക് മോശവുമായ അനുഭവങ്ങള്‍ നല്‍കും. സ്ത്രീയ്ക്കാണെങ്കിലും പുരുഷനെങ്കിലും ആദ്യസെക്‌സിനു ശേഷമുള്ള ചില തോന്നലുകളുണ്ട്. എന്തെല്ലാമാണ് ആ തോന്നലുകളെന്നു നോക്കാം.
 
സെക്സിലൂടെ ശാരീരികമായ അടുപ്പം മാത്രമല്ല, മാനസികമായ അടുപ്പവും വര്‍ദ്ധിപ്പിയ്ക്കും. സെക്സിനു ശേഷം പങ്കാളിയോട് പറഞ്ഞറിയിക്കാനാകാത്തെ തരത്തിലുള്ള മാനസിക അടുപ്പം തോന്നും. അതുപോലെ താന്‍ സെക്സിയാണെന്ന തോന്നല്‍ സ്ത്രീകള്‍ക്കുണ്ടാകുകയും ചെയ്യും. 
 
തന്റെ പങ്കാളിയുടെ മുന്നില്‍ നിന്ന് വസ്ത്രം മാറുന്നതിനോ നഗ്നത പ്രദര്‍ശിപ്പിയ്ക്കാനോ പഴയപോലെ ഒരു മടിയും തോന്നില്ലെന്നതും മറ്റൊരു കാര്യമാണ്. സ്ത്രീകള്‍ക്ക് ക്ഷീണമകലുന്നതിനും കൂടുതല്‍ ഊര്‍ജം നല്‍കുന്നതായി തോന്നുന്നതിനും സെക്സ് സഹായിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.  
 
തങ്ങളെക്കുറിച്ചുള്ള ആത്മവിശ്വാസം ഉയര്‍ത്തുന്നതിനും സെക്‌സിന് സാധിയ്ക്കുമെന്നതാണ് മറ്റൊരു കാര്യം. സെക്‌സ് സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുവെന്നതും വാസ്തവമാണ്. നവദമ്പതിമാരെ വീക്ഷിക്കുന്നതിലൂടെ ഇക്കാര്യം വ്യക്തമാകും. സെക്സിനു ശേഷം നല്ല ഉറക്കം ലഭിക്കുമെന്നതും യാഥാര്‍ത്ഥ്യമാണ്. 
 
നല്ല വ്യായാമം ചെയ്തുവെന്ന തരത്തിലുള്ള തോന്നലുണ്ടാക്കുന്ന ഒന്നുകൂടിയാണ് സെക്സ്. ശരീരത്തിലെ കൊഴുപ്പു കളയുന്നതിനും സെക്സ് സഹായിക്കുമെന്നതും ഒരു ശാസ്ത്രീയ സത്യമാണ്. ഒരു തവണ സെക്സിന്റെ സുഖം അറിഞ്ഞാല്‍ പിന്നീട് ഇതിനു വേണ്ടി താല്‍പര്യം തോന്നുന്നതും സ്വാഭാവികമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

Mumbai Indians: 'ആറാമത്തെ കപ്പ് ലോഡിങ്'; സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

Mammootty: ഒറ്റനോട്ടത്തില്‍ ആളെ പിടികിട്ടിയില്ലേ? തിരിച്ചുവരവ് കളറാക്കാന്‍ മെഗാസ്റ്റാര്‍

Sanju Samson: തങ്കലിപികളില്‍ എഴുതാം, സഞ്ജു രാജസ്ഥാന്റെ റോയല്‍ താരം, മറ്റൊരുതാരത്തിനും ഇല്ലാത്ത നേട്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഹാരം കഴിച്ചയുടനെ വയര്‍ വീര്‍ക്കലും അസിഡിറ്റിയുമാണോ, കാരണങ്ങള്‍ ഇവയാകാം

കേരളത്തിലടക്കം നിരവധി സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; ചെറിയ കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ വീട്ടിലിരുന്ന് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ഒഴിഞ്ഞ വയറ്റില്‍ ഉറങ്ങുന്നതിൽ ആരോഗ്യ ഗുണങ്ങള്‍ ഏറെ

കിഡ്നി സ്റ്റോൺ എങ്ങനെ തടയാം, ആരോഗ്യകരമായ ജീവിതത്തിന് ഈ കാര്യങ്ങൾ പിന്തുടരാം

ഒരോ ഗുളികയുടെയും വലിപ്പത്തിനനുസരിച്ച് വെള്ളത്തിന്റെ അളവിലും വ്യത്യാസം വരും; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം