Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബുദ്ധിമാന്മാരെ തിരിച്ചറിയാനുള്ള 7 മാർഗങ്ങൾ

7 Ways to Identify Smart People

നിഹാരിക കെ.എസ്

, വെള്ളി, 24 ജനുവരി 2025 (16:35 IST)
എല്ലാവർക്കും വ്യത്യസ്തമായ ഐക്യു ലെവൽ ള്ളവരാണ്. ചിലരൊക്കെ വളരെ ബുദ്ധിമാന്മാരായിരിക്കും. എന്നാൽ, മറ്റുചിലർക്ക് ഓർമ വളരെ കുറവായിരിക്കും. ചിലരോടൊക്കെ അടുത്ത് പെരുമാറിയാലും സംസാരിച്ചാലുമൊക്കെ അവരുടെ അറിവിനെയും ബുദ്ധിയേയും കുറിച്ചൊക്കെ ഏകദേശ വിവരം ലഭിക്കും. എന്നാൽ നിങ്ങൾക്കിടയിലെ ബുദ്ധിമാന്മാരെ പെട്ടെന്ന് മനസിലാക്കാൻ എട്ട് വഴികളുണ്ട്.
 
അവർ പലപ്പോഴും നോ പറയുന്നവരാകും.
 
സ്വയം പ്രാപ്തരായിരിക്കും.
 
എപ്പോഴും പുതിയകാര്യങ്ങളെക്കുറിച്ച് അറിയാൻ ജിജ്ഞാസ ഉണ്ടാവും
 
അറിയാത്ത കാര്യങ്ങളിൽ അജ്ഞത നടിക്കാതെ അറിയില്ലെന്ന് തന്നെ പറയുന്നവരാകും 
 
തുറന്ന മനസുള്ളവരായിരിക്കും
 
പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക കഴിവുണ്ടാകും
 
വിവേക ബുദ്ധിയും നർമ്മബോധവും ഉണ്ടാകും 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറങ്ങുമ്പോള്‍ കാലുകള്‍ക്കിടയില്‍ തലയിണ വെച്ച് ഉറങ്ങാറുണ്ടോ? സംഭവിക്കുന്നത് ഇതാണ്