Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗര്‍ഭകാലത്ത് അസിഡിറ്റിയുണ്ടാകാതിരിക്കാന്‍ എന്തൊക്കെ ചെയ്യാം

ഗര്‍ഭകാലത്ത് അസിഡിറ്റിയുണ്ടാകാതിരിക്കാന്‍ എന്തൊക്കെ ചെയ്യാം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 28 ജൂണ്‍ 2023 (16:01 IST)
ഗര്‍ഭകാലത്ത് സാധാരണയായി കണ്ടുവരുന്ന പ്രശ്‌നമാണ് അസിഡിറ്റി. വയറുവീര്‍ത്തതായി തോന്നുക, പുളിച്ചുതികട്ടല്‍, നെഞ്ചെരിച്ചില്‍, തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങള്‍. ഇത് ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. എണ്ണയും എരിവും കൂടിയ ഭക്ഷണം കഴിക്കാതിരിക്കുകയാണ് ആദ്യം വേണ്ടത്.
 
ഒരുമിച്ച് കൂടുതല്‍ കഴിക്കുന്നത് ഒഴിവാക്കി കുറച്ചു കുറച്ചായി കഴിക്കണം. ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും തമ്മില്‍ രണ്ടുമണിക്കൂര്‍ ഇടവേള എടുക്കണം. ഗര്‍ഭിണികള്‍ മൂന്നുലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണം. 15 മിനിറ്റെങ്കിലും നടക്കാന്‍ ശ്രദ്ധിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ഭക്ഷണങ്ങള്‍ കഴിച്ച് ശരീരത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കു