Webdunia - Bharat's app for daily news and videos

Install App

മദ്യം എത്ര അളവുവരെ ആകാം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 22 നവം‌ബര്‍ 2022 (15:28 IST)
പ്രായമായവരേക്കാള്‍ യുവാക്കളിലാണ് മദ്യപാനത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങള്‍ കാണുന്നതെന്നാണ് ലാന്‍സെറ്റ് ജേണല്‍ ഈയടുത്ത് നടത്തിയ പഠനത്തില്‍ പറയുന്നത്. ഓരോ പ്രായത്തിലുമുള്ളവര്‍ കുടിക്കേണ്ട മദ്യത്തിന്റെ അളവിനെ കുറിച്ച് ലാന്‍സെറ്റ് പഠനത്തില്‍ പറയുന്നുണ്ട്.
 
15 മുതല്‍ 39 വയസ് വരെയുള്ള ആളുകള്‍ ഒരു ദിവസം പരമാവധി കുടിക്കേണ്ടത് 0.136 മദ്യം മാത്രമാണ്. അതായത് വെറും 4 ml മദ്യം ! ഒരു പെഗ് കുടിച്ചാല്‍ തന്നെ അത് ആരോഗ്യത്തിനു ഹാനികരമാണെന്ന് സാരം.
 
15 മുതല്‍ 39 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് 0.273 അളവില്‍ മദ്യം കുടിക്കാം. ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്ത 40 വയസ്സില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് 0.527 (പുരുഷന്‍മാര്‍ക്ക്) 0.562 (സ്ത്രീകള്‍ക്ക്) ഒരു ദിവസം കുടിക്കാം.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments