Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാട്ടു കേള്‍ക്കുന്നതുകൊണ്ട് ഇത്രയും ആരോഗ്യ ഗുണങ്ങളോ!

Song Health Tips

സിആര്‍ രവിചന്ദ്രന്‍

, ശനി, 19 നവം‌ബര്‍ 2022 (15:20 IST)
പാട്ടു കേള്‍ക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഗുണകരമാണ്. മനസ്സിന് ശാന്തി ലഭിക്കാനും വികാരങ്ങളെ നിയന്ത്രിക്കാന്‍പാട്ടു കേള്‍ക്കുന്നത് വഴി സാധിക്കുന്നു. കൂടാതെ ദിവസവും ഇഷ്ടപ്പെട്ട ഗാനങ്ങള്‍ കേള്‍ക്കുന്നത് വിഷാദരോഗത്തെ സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണമേറിയ പാട്ട് കേള്‍ക്കല്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാത്രി നേരത്തെ ആഹാരം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ എന്തു മാറ്റമാണ് ഉണ്ടാക്കുന്നതെന്നറിയാമോ