Webdunia - Bharat's app for daily news and videos

Install App

Amla Benefits: നെല്ലിക്ക കഴിച്ച് സൗന്ദര്യം വര്‍ധിപ്പിക്കാം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 30 ജനുവരി 2024 (11:14 IST)
Amla Benefits: ഒരുപാട് ഗുണങ്ങളടങ്ങിയ ഒന്നാണ് നെല്ലിക്ക എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം തന്നെയാണ്. ഇന്ന് പലരും നേരിടുന്ന പല ആരോഗ്യ-സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പ്രകൃതിയില്‍ നിന്ന് തന്നെയുള്ള പരിഹാരമാണ് നെല്ലിക്ക. ത്വക്കിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പലരെയും അലട്ടുന്ന ഒന്നാണ്. മുഖക്കുരു, ത്വക്കില്‍ ചുളിവുകള്‍ രൂപ്പെടുക, ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപ്പെടുക എന്നീ പ്രശ്‌നങ്ങള്‍ക്ക് നെല്ലിക്ക നല്ലൊരു പ്രതിവിധിയാണ്.
 
അതുപോലെ തന്നെ മുടിയുടെ പ്രശ്‌നങ്ങളായ താരന്‍, മുടിയുടെ തിളക്കം നഷ്ടപ്പെടുക, അകാലനര, മുടികൊഴിച്ചില്‍ എന്നിവയ്‌ക്കെതിരെയും
നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്. ധാരാളം ആന്റി-ഓക്‌സിഡന്റുകളും ഫൈബറും അടങ്ങിയ നെല്ലിക്ക അനേകം ആരോഗ്യപ്രശ്ങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു. ഉറക്കമില്ലായ്മ, പ്രമേഹം, വായു സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് നെല്ലിക്ക ഉപയോഗിക്കാറുണ്ട്. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ അസ്ഥികള്‍ക്ക് ബലം നല്‍കുന്നു. പ്രകൃതിയില്‍ തന്നെയുള്ള രക്തശുദ്ധീകരണ വസ്തു കൂടെയാണ് നെല്ലിക്ക. പല്ലുകളുടെ ആരോഗ്യത്തിനും വായ്‌നാറ്റം ഇല്ലാതാക്കാനും നെല്ലിക്ക സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരക്ഷിക്കാം കുടലിനെ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തേയില കുടിച്ചാല്‍ ഷുഗര്‍ കുറയുമോ

ദിവസവും പത്തുമണിക്കൂറോളം ഇരിക്കേണ്ട സാഹചര്യം ഉണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

വാഴപ്പഴത്തിൽ എന്താണുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഗുണങ്ങളറിയാം

ഈ അവസരങ്ങളില്‍ ഒരിക്കലും ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments