Webdunia - Bharat's app for daily news and videos

Install App

ഈ പത്ത് മോശം ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 19 ഓഗസ്റ്റ് 2024 (14:28 IST)
ഈ പത്ത് മോശം ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന. രോഗങ്ങള്‍ വരുന്നത് തടയാനും ക്രോണിക് ഡിസീസുകള്‍ ഉണ്ടാകുന്നതിന് ചെറുക്കാനും ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ വേണമെന്ന് ലോക ആരോഗ്യ സംഘടന അറിയിച്ചു. ഇതിനായി ലോകാരോഗ്യ സംഘടന പട്ടിക പ്രസിദ്ധീകരിച്ചു. ഇതില്‍ ആദ്യത്തേത് പഞ്ചസാരയാണ്. പഞ്ചസാര പ്രമേഹത്തിനും അമിത വണ്ണത്തിനും മുഖ്യകാരണമാകുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കൂടാതെ ദഹനത്തിനും കരളിനും പാന്‍ക്രിയാസിനും ഇത് ദോഷമാണെന്നും പറയുന്നു. രണ്ടാമത്തെത് വറുത്ത ഭക്ഷണങ്ങളാണ്. ഇവയില്‍ ഉയര്‍ന്ന കലോറി ഉണ്ടെന്നും മോശം കൊഴുപ്പ് ഇവയില്‍ ധാരാളം ഉണ്ടെന്നും പറയുന്നു. 
 
കോഫി തലവേദന, വിഷാദം, രക്തസമ്മര്‍ദ്ദം, ക്ഷീണം എന്നിവയ്ക്ക് കാരണമാകും. അതുപോലെ ഉപ്പ് അമിതമാകുന്നത് രക്തസമ്മര്‍ദ്ദം ഉണ്ടാവാനും കാര്‍ഡിയോ വാസ്‌കുലര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യത കൂട്ടും. ഇതുപോലെ ചിപ്‌സും പാമോയിലും ബര്‍ഗറും പിസയും ചീസും മോശം ഭക്ഷണമാണെന്ന് ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

'സുധിച്ചേട്ടന്റെ ആദ്യഭാര്യ വിളിച്ചിരുന്നു, ബ്ലോക്ക് ചെയ്യാൻ പറഞ്ഞത് ഏട്ടൻ തന്നെ': രേണു സുധി

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വാരിയെല്ലുകള്‍ക്ക് താഴെയായി വയറിന്റെ മുകള്‍ ഭാഗത്ത് വേദനയോ? ഇക്കാര്യങ്ങള്‍ അറിയണം

തലയുടെ പിന്‍ഭാഗത്ത് വേദനയുണ്ടാകാനുള്ള സാധാരണ കാരണങ്ങള്‍ ഇവയാണ്

നിങ്ങള്‍ക്ക് വന്നത് ജലദോഷമാണോ കൊവിഡാണോയെന്ന് എങ്ങനെ തിരിച്ചറിയാം

വർക്ക് ഔട്ടിന് മുമ്പ് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ?

കുക്കറില്‍ ചോറ് വയ്ക്കുമ്പോള്‍ കുഴഞ്ഞു പോകുന്നുണ്ടോ? പരിഹാരമുണ്ട്

അടുത്ത ലേഖനം
Show comments