Webdunia - Bharat's app for daily news and videos

Install App

സ്ട്രോബറി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

നിഹാരിക കെ.എസ്
തിങ്കള്‍, 6 ജനുവരി 2025 (10:40 IST)
ചർമ്മ സൗന്ദര്യത്തിനായി ഏതറ്റം വരെയും ചിലർ പോകും. പരീക്ഷിക്കാവുന്നതെല്ലാം പരീക്ഷിച്ച് നോക്കും. ചിലർ അതിന് പകരമായി പ്രകൃതിദത്തമായ വഴികളെയാണ് കൂടുതലായി ആശ്രയിക്കാറുള്ളത്. യാതൊരു പാർശ്വഫലങ്ങളും കൂടാതെ നിങ്ങളുടെ മുഖത്തിനും ശരീരത്തിനും തിളക്കവും ഭംഗിയും നൽകാൻ ശേഷിയുള്ള വസ്‌തുക്കൾ ഏറെയുണ്ട് നമുക്ക് ചുറ്റും. അതിൽ കൂടുതലും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പഴങ്ങളും പച്ചക്കറികളും തന്നെയാണ്. അത്തരത്തിൽ നിങ്ങളുടെ ചർമ്മത്തിന്റെ സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുന്ന പഴമാണ് സ്ട്രോബറി. ഈ ചുവപ്പൻ പഴത്തിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
 
* മുഖത്തെ കറുത്ത പാടുകൾ നീക്കും
 
* പെട്ടെന്ന് പ്രായമാവുന്ന അവസ്ഥയെ തടയും
 
* ചർമത്തിന് തിളക്കം കൂട്ടും 
 
* ത്വക്കിലെ ചുളിവുകൾ, ചർമ്മത്തിലെ നേർത്ത വരകൾ എന്നിവ മാറ്റും
 
* മുഖക്കുരുവിനെതിരെ പോരാടുന്നു
 
* മുഖം കൂടുതൽ മിനിസമാക്കും
 
* ശരീരത്തിൽ ജലാംശം നിലനിർത്തുന്നു    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

തലയണയുടെ കവർ മാറ്റിയത് കൊണ്ടായോ? എത്രനാൾ വരെ തലയണ ഉപയോഗിക്കാം?

ദിവസവും മദ്യപിക്കുന്ന പുരുഷന്‍മാരില്‍ ബീജത്തിന്റെ ഗുണം കുറയും !

മൊബൈല്‍ ഉപയോഗവും വിഷാദരോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം

2024ല്‍ കേരളത്തെ ഭീതിയിലാഴ്ത്തിയ അഞ്ചു രോഗങ്ങള്‍

കുട്ടികളുടെ പല്ല് കേടുകൂടാതെ സൂക്ഷിക്കാന്‍ മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments