Webdunia - Bharat's app for daily news and videos

Install App

പാൽ കുടിച്ചാൽ ശരീരഭാരം കുറയുമോ?

പാൽ കുടിച്ചാൽ ശരീരഭാരം കുറയുമോ?

Webdunia
വ്യാഴം, 9 ഓഗസ്റ്റ് 2018 (17:50 IST)
പാലിന്റെ പോഷകഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാവുന്നതാണ്. നിറം കൊണ്ടും രുചി കൊണ്ടും മാത്രമല്ല പാൽ ഏവർക്കും പ്രിയപ്പെട്ടതാകുന്നത്. അതിലടങ്ങിയ പോഷകഗുണങ്ങൾകൊണ്ടുകൂടിയാണ്. രാവിലെ ഒരു ഗ്ലാസ് പാല് കുടിക്കുന്നത് ഊർജ്ജവും ഉന്മേഷവും ഒരുപോലെ നൽകും. എന്നാൽ രാത്രികാലങ്ങളിൽ പാൽ കുടിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ അറിയാമോ?
 
രാത്രിയിൽ പാൽ ചെറുചൂടോടെ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ദഹനം ശരിയായ രീതിയിൽ നടക്കാൻ ഇത് സഹായകരമാകും. വയർ എത്ര നിറഞ്ഞാലും കുഴപ്പമില്ല. കൂടാതെ മലബന്ധം ഉണ്ടാകാതിരിക്കാനും രാവിലെ നന്നായി മലശോധന ഉണ്ടാകാനും രാത്രിയിൽ പാൽ കുടിക്കുന്നത് നല്ലതാണ്.
 
ശരീരഭാരം കുറയ്‌ക്കാൻ പാൽ കുടിക്കുന്നത് വളരെ നല്ലതാണ്. പാലിൽ അമിത അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ക്ഷീണമോ വിശപ്പോ തോന്നാതെ ശരീരത്തിലെ ഷുഗർനില ക്രമീകരിച്ചു നിർത്താൻ പാൽ കുടിക്കുന്നതിലൂടെ സാധിക്കും. പാലിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡായ ട്രൈപ്‌റ്റോഫാൻ ഉറക്കം സുഗമമാക്കാൻ സഹായിക്കും. ട്രൈപ്റ്റോഫാൻ സെറോടോണിൻ ആയി മാറി സന്തോഷവും ഉൻമേഷവും പ്രദാനം ചെയ്യും. ഈ സെറോടോണിൻ ഉറക്കത്തിനു സഹായിക്കുന്ന മെലാടോണിൻ ആയി മാറിയാണ് സുഖനിദ്ര ലഭിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍ത്തവം എത്ര ദിവസം നീണ്ടുനില്‍ക്കും? അറിയേണ്ട പ്രധാന വസ്തുതകള്‍

Nipah Virus: വവ്വാല്‍ കടിച്ച പഴങ്ങള്‍ ഒഴിവാക്കുക, മാസ്‌ക് നല്ലത്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികള്‍ അവരുടെ പ്രായത്തിനനുസരിച്ച് എത്ര സമയം ഉറങ്ങണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

പ്രഷര്‍കുക്കറില്‍ നിന്ന് ലെഡ് വിഷബാധയേറ്റ് 50കാരന്‍ ആശുപത്രിയില്‍; കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മാരെ

ഫ്രൂട്ട്‌സില്‍ ഒട്ടിക്കുന്ന സ്റ്റിക്കറുകള്‍ അപകടകാരിയാണോ?

അടുത്ത ലേഖനം
Show comments