Webdunia - Bharat's app for daily news and videos

Install App

രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അമിത ഭാരം കുറയ്ക്കാനും ഈ ഭക്ഷണങ്ങൾ സഹായിക്കും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 28 ജൂണ്‍ 2023 (10:50 IST)
സ്ത്രീകളില്‍ ഹൃദയാഘാതം ഉണ്ടാകുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. ഭക്ഷണ ശീലങ്ങളില്‍ വരുന്ന തെറ്റായ രീതികളാണ് ഹൃദയാഘാതം പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്നത്. പയര്‍വര്‍ഗങ്ങളില്‍ നിരവധി പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അമിത ഭാരം കുറയ്ക്കാനും സഹായിക്കും. മുഴുധാന്യങ്ങളിലും നിറയെ ഫൈബറും വിറ്റാമിനുകളും മിനറല്‍സും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
 
പൊട്ടാസ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും നല്ലതാണ്. ഇത് ഹൃദയതാളം മെച്ചപ്പെടുത്താന്‍ സഹായിക്കും വാഴപ്പഴം പൊട്ടാസ്യത്തിന്റെ കലവറയാണ്. വെളുത്തുള്ളി ഒരു ആന്റി ഇന്‍ഫ്‌ളമേറ്ററി ആണ്. ഇത് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും സഹായിക്കും. ഒമേഗ ത്രി ഫാറ്റി ആസിഡുകള്‍ അടങ്ങിയ ചെറിയ മീനുകളും നട്‌സും സീഡുകളും കഴിക്കണം

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴിക്കുമ്പോഴും ഫോണിന്റെ മുന്നില്‍ തന്നെയാണോ? ഭക്ഷണത്തിന്റെ ഗുണം നഷ്ടമാകുമെന്ന് വിദഗ്ധര്‍

ഈ ഭക്ഷണങ്ങള്‍ ശരീരത്തെ വേഗത്തില്‍ ചൂടാക്കും

ചില ഭക്ഷണങ്ങള്‍ക്ക് രക്തത്തെ ശുദ്ധീകരിക്കാനുള്ള സ്വാഭാവിക കഴിവുണ്ട്; അവ ഏതൊക്കെ

മാക്‌സിമം മൂന്നെണ്ണം, അതില്‍ കൂടുതല്‍ വേണ്ട; ഇഡ്ഡലി കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുതപ്പുകൊണ്ട് മുഖം വരെ മൂടിയാണോ നിങ്ങളുടെ ഉറക്കം? മാറ്റണം ഈ ശീലം

അടുത്ത ലേഖനം
Show comments