Webdunia - Bharat's app for daily news and videos

Install App

ഈ ശരീരഭാഗങ്ങളിലെ വേദന സാധാരണമല്ല, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 17 ജനുവരി 2025 (19:32 IST)
ശരീരത്തിലെ വളരെ പ്രാധാന്യമുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഇത് മറ്റ് ശരീരഭാഗങ്ങളില്‍ അസ്വസ്ഥതയും വേദനയും ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. തൈറോയ്ഡ് രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലാണ്. കാരണം പീരീഡ് സമയങ്ങളില്‍ തൈറോഡ് ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ സ്ത്രീകളില്‍ ഉണ്ടാവാറുണ്ട്. തൈറോയ്ഡ് സ്ത്രീകളിലെ ഗര്‍ഭധാരണത്തെയും ബാധിക്കാറുണ്ട്. 
 
ഇതിന്റെ പ്രവര്‍ത്തനം ശരിയായി നടക്കുന്നില്ലെന്ന് സൂചന തരുന്ന ചില ശരീര ഭാഗങ്ങളിലെ വേദനകളെയാണ് താഴെപ്പറയുന്നത്. ആദ്യമായി കഴുത്തിലെയും ഷോള്‍ഡറിലെയും വേദനയാണ്. തൈറോയ്ഡ് രോഗം മസിലുകളില്‍ മുറുക്കവും സമ്മര്‍ദ്ദവും ഉണ്ടാക്കുന്നു. ഇതാണ് ഷോള്‍ഡറിലെ വേദനയ്ക്ക് കാരണമാകുന്നത്. കൂടാതെ ഇന്‍ഫ്‌ളമേഷന്‍ കഴുത്തിലെ വേദനയ്ക്കും കാരണമാകും.
 
കൂടാതെ പുറം വേദനയും ഇതുമൂലം ഉണ്ടാവാം. ഹൈപ്പോതൈറോയിഡിസം മസിലുകളെ ദുര്‍ബലപ്പെടുത്തുന്നു. ഇതാണ് പുറം വേദനയ്ക്ക് കാരണമാകുന്നത്. കൈകാലുകളിലും തൈറോയ്ഡ് രോഗം മൂലം വേദന ഉണ്ടാകാം. ഹൈപ്പര്‍ തൈറോയ്ഡിസം ഉള്ളവരില്‍ ഹൃദയമിടിപ്പ് വേഗത്തിലാവുകയും ഇത് നെഞ്ചില്‍ വേദന ഉണ്ടാക്കുകയും ചെയ്യും. കൂടാതെ ഉത്കണ്ഠയ്ക്കും സമ്മര്‍ദ്ദത്തിനും കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

പല്ല് വൃത്തിയാക്കുമ്പോള്‍ ഒരിക്കലും ഇങ്ങനെ ചെയ്യരുത്

അടുത്ത ലേഖനം
Show comments