Webdunia - Bharat's app for daily news and videos

Install App

മുട്ട പുഴുങ്ങി കഴിച്ചാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണോ?

പൂര്‍ണമായി പുഴുങ്ങിയോ അല്ലെങ്കില്‍ പാതി വേവില്‍ പുഴുങ്ങിയോ മുട്ട കഴിക്കുന്നത് ഒരു തരത്തിലും ശരീരത്തിനു ദോഷം ചെയ്യില്ല

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2023 (10:30 IST)
പ്രോട്ടീനും പോഷകങ്ങളും സമൃദ്ധമായി നല്‍കുന്ന ഭക്ഷണ പദാര്‍ത്ഥമാണ് മുട്ട. ദിവസവും മുട്ട കഴിക്കുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. എന്നാല്‍ സമീപകാലത്ത് മുട്ടയുമായി ബന്ധപ്പെട്ട് ചില വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. അതിലൊന്നാണ് മുട്ട പുഴുങ്ങി കഴിച്ചാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണ് എന്നത്. ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രചരണം മാത്രമാണ് ഇത്. 
 
പൂര്‍ണമായി പുഴുങ്ങിയോ അല്ലെങ്കില്‍ പാതി വേവില്‍ പുഴുങ്ങിയോ മുട്ട കഴിക്കുന്നത് ഒരു തരത്തിലും ശരീരത്തിനു ദോഷം ചെയ്യില്ല. പുഴുങ്ങിയ മുട്ടയാണ് അതിവേഗം ദഹിക്കുക. ഓംലറ്റ്, ബുള്‍സൈ, ബുര്‍ജി എന്നീ രൂപങ്ങളില്‍ മുട്ട കഴിക്കുമ്പോള്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. മുട്ടയ്‌ക്കൊപ്പം എണ്ണ, സവാള, മുളകുപൊടി, ഉപ്പ് തുടങ്ങി മറ്റ് വിഭവങ്ങള്‍ കൂടി ചേരുന്നതിനാലാണ് ദഹിക്കാന്‍ സമയമെടുക്കുന്നത്. പുഴുങ്ങി കഴിക്കുമ്പോള്‍ കൂടുതല്‍ പ്രോട്ടീനും പോഷകങ്ങളും ലഭിക്കും. മാത്രമല്ല ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്ന കലോറിയുടെ അളവ് കുറയും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ തുറന്ന് ഉറങ്ങുന്നവരില്‍ ഈ പ്രശ്‌നങ്ങള്‍ കാണിക്കാം !

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ K2; വിറ്റാമിന്‍ K2 ധാരാളമുള്ള ഭക്ഷണങ്ങള്‍ ഇവയാണ്

കിടക്കുന്നതിന് മുന്‍പ് ഈ അഞ്ചു ഭക്ഷണങ്ങള്‍ കഴിക്കരുത്

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ: ഉറക്കം കൃത്യമായാൽ സിറോസിസ് സാധ്യത കുറയുമെന്ന് പഠനം

നിങ്ങളുടെ കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന അഞ്ചു പാനിയങ്ങളെ പരിചയപ്പെടു

അടുത്ത ലേഖനം
Show comments