Webdunia - Bharat's app for daily news and videos

Install App

തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നത് തടയാന്‍ ഈ വൈറ്റമിന്‍ അത്യാവശ്യമാണ്

സിആര്‍ രവിചന്ദ്രന്‍
ശനി, 18 നവം‌ബര്‍ 2023 (18:05 IST)
തലച്ചോറിന് വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ അത്യാവശ്യമാണ്. ഇത് തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നത് തടയുകയും സ്‌ട്രോക്കും മറവിരോഗവും ഉണ്ടാകാതെയിരിക്കുന്നതിനും സഹായിക്കും. വൈറ്റമിന്‍ ബി12 ഉംബി6 ഉം ചുവന്ന രക്താണുക്കളെ നിര്‍മിക്കുകയും പ്രോട്ടീനെ ഉപയോഗിക്കാന്‍ ശരീരത്തിന് പ്രാപ്തി നല്‍കുകയും നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. അതേസമയം വെജിറ്റേറിയനായ ഒരാള്‍ക്ക് വൈറ്റമിന്‍ ബി6ന്റെ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. കാരണം ഇത് പൊതുവേ മാംസാഹാരങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. 
 
വൈറ്റമിന്‍ ബി6 തീരെ കുറഞ്ഞാല്‍ ഇത് തലച്ചോറിലെ ചിലഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കും. മീന്‍, ബീഫ്, പാലുത്പ്പന്നങ്ങള്‍ എന്നിവയില്‍ ഈ വൈറ്റമിന്‍ ധാരാളമായി ഉണ്ട്. വൈറ്റമിന്‍ ബി9നെ ഫോളിക് ആസിഡെന്നും പറയുന്നു. ഇതും തലച്ചോറിന് അത്യന്താപേക്ഷിതമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചിലിക്കെതിരെ മെസ്സി കളിച്ചത് കടുത്ത പനിയും തൊണ്ടവേദനയും ഉള്ളപ്പോൾ, പെറുവിനെതിരെ സൂപ്പർ താരമില്ല

ലഹരി ഉപയോഗം കൂടുന്നതിന് കാരണം നിയോ ലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥ: മുഖ്യമന്ത്രി പിണറായി വിജയൻ

ഒറ്റക്കൊമ്പനും മറ്റ് 2 പ്രൊജക്ടുകളുമുണ്ട്, ബജറ്റിന് ശേഷം ഷൂട്ടിന് പോകുമെന്ന് സുരേഷ് ഗോപി

യുഎഇ ഇന്‍ഡസ്ട്രിയല്‍ മേഖലയിലേക്ക് പുരുഷ നഴ്‌സുമാരുടെ സൗജന്യ നിയമനം

അവസരങ്ങൾ ലഭിച്ചില്ല, ഡിപ്രസ്ഡ് സ്റ്റേജുവരെ പോയി, സിനിമ കരിയറിലെ തുടക്കകാലത്തെ കുറിച്ച് ദീപ തോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തേയില പതിവാക്കിയാല്‍ പ്രമേഹം വരാനുള്ള സാധ്യത 47 ശതമാനം കുറയ്ക്കാം

പഞ്ചസാര കുറയ്ച്ചാല്‍ വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത കുറയ്ക്കാം!

ചര്‍മത്തിലും മുടിയിലും പ്രശ്‌നങ്ങളോ, ഇതാണ് കാരണം

ഒരു കുഞ്ഞിനുവേണ്ടി തയ്യാറാകുകയാണോ, ഈ അഞ്ചു ടെസ്റ്റുകള്‍ ചെയ്യണം

ചപ്പാത്തി സോഫ്റ്റാകാന്‍ ഈ ടിപ്‌സുകള്‍ പരീക്ഷിക്കൂ

അടുത്ത ലേഖനം
Show comments