Webdunia - Bharat's app for daily news and videos

Install App

സസ്യാഹാരികള്‍ക്ക് കാള്‍സ്യം കൂടുതല്‍ ലഭിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 25 മാര്‍ച്ച് 2024 (16:33 IST)
സാധാരണയായി പാലുല്‍പന്നങ്ങളില്‍ നിന്നാണ് കാല്‍സ്യം ലഭിക്കുന്നത്. എന്നാല്‍ പാലുല്‍പന്നങ്ങള്‍ കഴിക്കാത്തവര്‍ക്കും സസ്യാഹാരികള്‍ക്കും ഇത്തരത്തില്‍ കാല്‍സ്യം ലഭിക്കാതെ വരുകയും ശരീരത്തില്‍ കാല്‍സ്യത്തിന്റെ കുറവ് ഉണ്ടാകുകയും ചെയ്യും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഇത് പരിഹരിക്കാന്‍ സഹായിക്കും. ഇതില്‍ പ്രധാനപ്പെട്ടതാണ് ബീന്‍സും പയറും. ഇവ സാലഡായോ സൂപ്പായോ ഉണ്ടാക്കി കഴിക്കാം. മറ്റൊന്ന് ടൊഫു ആണ്. ഇതില്‍ സംസ്‌കരിച്ച കാല്‍സ്യം ധാരാളം ഉണ്ട്.
 
സസ്യങ്ങളില്‍ നിന്നെടുക്കുന്ന വിവിധ തരം പാലുകളില്‍ ധാരാളം കാല്‍സ്യം ഉണ്ട്. സോയ, ബദാം, ഓട്‌സ്, ഇവയില്‍ നിന്നൊക്കെ എടുക്കുന്ന പാലില്‍ ധാരാളം കാല്‍സ്യം ഉണ്ട്. മറ്റൊന്ന് ഇലക്കറികളാണ്. ബാദാം കുതിര്‍ത്ത് കഴിച്ചാല്‍ ധാരാളം കാല്‍സ്യം ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

എടാ നാരങ്ങേ നീ ഇത്ര ഭീകരനോ?, ഇത്രയും ഉപകാരങ്ങളോ?

പൊറോട്ട കഴിച്ചാല്‍ കാന്‍സറോ? ഇതാണ് യാഥാര്‍ഥ്യം

ഒരുമണിക്കൂറില്‍ മൂന്നുലിറ്റര്‍ വെള്ളമൊക്കെ കുടിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

സ്മാര്‍ട്ട്ഫോണിന്റെ അമിത ഉപയോഗം ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോമിന് കാരണമാകും; എന്തൊക്കെയാണ് ലക്ഷണങ്ങള്‍

കീടനാശിനികൾ കൂടുതലുള്ള ഭക്ഷണങ്ങൾ

അടുത്ത ലേഖനം
Show comments