ഇനി സവാള അരിയുമ്പോള്‍ 'കരയണ്ട'; ചില ടിപ്‌സുകള്‍

വായയില്‍ എന്തെങ്കിലും ഇട്ട് ചവച്ചുകൊണ്ടിരിക്കുക

രേണുക വേണു
തിങ്കള്‍, 25 മാര്‍ച്ച് 2024 (11:22 IST)
അടുക്കള പണിയിലെ ഏറ്റവും വലിയ ടാസ്‌കാണ് സവാള അരിയല്‍. ആദ്യ സവാള കൈകളില്‍ എടുക്കുന്ന സമയം മുതല്‍ അവസാന സവാള അരിഞ്ഞു തീരും വരെ ചിലര്‍ കരയുന്നത് കാണാം. സവാളയിലെ ആസിഡ് അംശമാണ് കണ്ണ് നിറയാന്‍ കാരണമാകുന്നത്. ഇത് ഒഴിവാക്കാനുള്ള ചില ടിപ്സുകള്‍ നോക്കാം. 
 
സവാള അരിയുന്നതിനു തൊട്ടടുത്ത് ഒരു മെഴുകുതിരി കത്തിച്ചുവയ്ക്കുക 
 
വായയില്‍ എന്തെങ്കിലും ഇട്ട് ചവച്ചുകൊണ്ടിരിക്കുക 
 
അരിയുന്നതിനു മുന്‍പ് 15 മിനിറ്റ് നേരം സവാള ഫ്രിഡ്ജില്‍ വയ്ക്കുക 
 
കണ്ണടയോ കണ്ണ് സംരക്ഷിക്കുന്ന തരത്തിലുള്ള വസ്തുക്കളോ ഉപയോഗിക്കുക 
 
മൂര്‍ച്ഛ കൂടിയ കത്തി ഉപയോഗിച്ച് സവാള അരിയുക 
 
അരിയുന്നതിനു മുന്‍പ് 45 സെക്കന്‍ഡ് മൈക്രോവേവിങ് ചെയ്യുക 
 
വായയില്‍ ഒരു സ്പൂണ്‍ കടിച്ചുപിടിച്ച ശേഷം സവാള അരിയുക 
 
വെള്ളത്തില്‍ ഇട്ട ശേഷം സവാള അരിയാന്‍ എടുക്കുക 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂത്രത്തിലെ നിറവ്യത്യാസവും കരള്‍രോഗ ലക്ഷണങ്ങളും

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ ഹൃദയം തകരാറിലായതിന് കൈകള്‍ കാണിക്കുന്ന ഏഴുലക്ഷണങ്ങള്‍ അറിയണം

കാഴ്ച ശക്തി കൂട്ടുന്ന പഴങ്ങൾ ഏതൊക്കെ?

World Diabetes Day 2025: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments