Webdunia - Bharat's app for daily news and videos

Install App

പ്രമേഹരോഗികള്‍ക്ക് കരിക്കിന്‍ വെള്ളം നല്ലതല്ല

സിആര്‍ രവിചന്ദ്രന്‍
ശനി, 23 മാര്‍ച്ച് 2024 (20:11 IST)
തേങ്ങയുടെ വെള്ളം നിരവധി പോഷകങ്ങള്‍ അടങ്ങിയ പാനിയമാണ്. ക്ഷീണം മാറാന്‍ പലരും കരിക്കിന്‍ വെള്ളം കുടിക്കാറുണ്ട്. എന്നാല്‍ ദിവസവും കരിക്കന്‍വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദിവസവും ഇത് കുടിക്കുമ്പോള്‍ ശരീരത്തില്‍ ചില പദാര്‍ത്ഥങ്ങള്‍ കൂടാന്‍ കാരണമാകും. ഇതില്‍ പൊട്ടാസ്യം ധാരാളം ഉള്ളതിനാല്‍ രക്തസമ്മര്‍ദ്ദം തീരെ കുറയാന്‍ സാധ്യതയുണ്ട്. 
 
വയറിളക്കമാണ് മറ്റൊന്ന്. കുടാതെ ദഹനപ്രശ്‌നങ്ങളും ഉണ്ടാകാം. പ്രമേഹരോഗികള്‍ക്ക് കരിക്കിന്‍ വെള്ളം നല്ലതല്ല. ഷുഗര്‍ പെട്ടെന്ന് ഉയരാന്‍ കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

രാവിലെ കടല കഴിച്ചാല്‍ ആരോഗ്യത്തിനു നല്ലതാണ് !

വെജിറ്റബിള്‍ ഓയില്‍ വീണ്ടും വീണ്ടും ചൂടാക്കിയാല്‍ കാന്‍സറിന് കാരണമാകുമെന്ന് ഐസിഎംആര്‍

മൂത്രത്തിനു എപ്പോഴും ഇരുണ്ട നിറം; ആവശ്യത്തിനു വെള്ളം കുടിക്കാത്തതിന്റെ ലക്ഷണം

മുഴുവന്‍ മുട്ടയും കഴിക്കുന്നത് നല്ലതാണോ

Amoebic Meningo Encephalitits: പതിനായിരത്തില്‍ ഒരാള്‍ക്ക് വരുന്ന രോഗം, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല; അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്താണ്?

അടുത്ത ലേഖനം
Show comments