ദിവസവും കോഫി കുടിക്കുന്നത് ഫാറ്റിനെ ഉരുക്കുമോ?

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 6 മെയ് 2022 (12:29 IST)
ജിമ്മിലോ മറ്റു വ്യായാമങ്ങള്‍ ചെയ്യുന്നതിനായി പോകുന്നതിന് മുന്‍പ് ബ്ലാക്ക് കോഫികുടിക്കുന്നത് ആളുകളുടെ ഒരു പതിവ് ശീലമാണ്. കോഫി ഊര്‍ജം വര്‍ധിപ്പിക്കുന്നതായി എല്ലാവര്‍ക്കും അറിയാവുന്നതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഉത്തേജനമായി ഉപയോഗിക്കുന്നതും കോഫി തന്നെയാണ്. കോഫി കുടിച്ചാല്‍ വണ്ണം കുറയുമെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കോഫി നമ്മുടെ എനര്‍ജി ലെവലിനെബാധിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന തെര്‍മോജെനസിസ് അമിതവണ്ണത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ്. കോഫി മെറ്റബോളിസത്തെ കൂട്ടുന്നു. ഇത് ആളുകളുടെ പ്രായം, ഭാരം, ജീവിത രീതി എന്നിവയെ ബന്ധപ്പെട്ടിരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

ഐസ്‌ക്രീം കഴിക്കുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് എന്ത് സംഭവിക്കും

വേനല്‍ക്കാലത്ത് കാലുകളില്‍ നീരോ; കാരണങ്ങളും ലക്ഷണങ്ങളും അറിയൂ

പഴങ്ങളും പച്ചക്കറികളും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം; കാരണം കീടനാശിനികള്‍

ഒരു ദിവസം എത്ര നേരം ഭക്ഷണം കഴിക്കണം? പോഷകാഹാര വിദഗ്ധര്‍ വിശദീകരിക്കുന്നു

അടുത്ത ലേഖനം
Show comments