Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെയില്‍വേ പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

Railway News

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 6 മെയ് 2022 (10:20 IST)
റെയില്‍വേ പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തം മേഖലയിലാണ് സംഭവം. വസന്തകുമാര്‍ എന്ന യുവാവാണ് മരണപ്പെട്ടത്. 22 വയസായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ യുവാവ് മരണപ്പെട്ടു. സെല്‍ഫിയെടുക്കുന്നതിനിടെ സമീപത്തുകൂടി പോയ ട്രെയിന്‍ തട്ടുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭരണകക്ഷി സംഘടനയായ എഐടിയുസിയും കെഎസ്ആര്‍ടിസി പണിമുടക്കില്‍; പണിമുടക്കിനെ നേരിടാന്‍ കെഎസ് ആര്‍ടിസിയില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു