Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജലദോഷത്തിന് വീട്ടില്‍ തന്നെ പരിഹാരമുണ്ട്!

cold Health
കാലാവസ്ഥ വ്യതിയാനങ്ങള്‍ തുടര്‍ച്ചയായതിനാലും അന്തരീക്ഷ മലിനീകരണം കൂടുന്നതിനാലും പലരിലും ശ്വാസകോശ രോഗങ്ങള്‍ കൂടുകയാണ്. പലര്‍ക്കും വിട്ടുമാറാത്ത ജലദോഷമാണ് വില്ലനാകുന്നത്. ഇതിനും പരിഹാരമുണ്ട്. പകുതി ചെറു നാരങ്ങ നീരില്‍ 3 നുള്ള് രാസ്‌നാദി ചൂര്‍ണം ചാലിച്ച്, പഴുത്ത പ്ലാവില കുമ്പിള്‍ ആക്കി അതില്‍ ഒഴിച്ച് ചൂടാക്കി തിളയ്ക്കുന്ന പാകം ആകുമ്പോള്‍എടുത്തു മാറ്റി , ചൂടാറിയ ശേഷം ഈ കുഴമ്പ് ശിരസ്സില്‍ വയ്ക്കുക, ഒരു മണികൂര്‍ കഴിഞ്ഞു അടര്‍ത്തി മാറ്റി, നല്ല രസ്‌നാതി പൊടി കൊണ്ട് വീണ്ടും തിരുമ്മുക. 
 
തുടര്‍ച്ചയായി 3 ദിവസം തുടരുക. ഈ ദിവസങ്ങളില്‍ തല നനയ്ക്കരുത്. ജലദോഷത്തില്‍ നിന്ന് നല്ല ആശ്വാസമാണ് നിങ്ങള്‍ക്ക് 3 ദിവസങ്ങള്‍ കൊണ്ട് ലഭിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ 215 കോടി കടന്നു