Webdunia - Bharat's app for daily news and videos

Install App

Computer Vision Syndrome: പതിവായി തലവേദനയും കാഴ്ചമങ്ങലും; നിങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം ഉണ്ടായിരിക്കാം!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 12 ഫെബ്രുവരി 2024 (15:46 IST)
Computer Vision Syndrome: ഇന്നത്തെ കാലത്ത് ആളുകള്‍ അവര്‍ക്ക് ലഭ്യമായ ജീവിത സമയത്തിന്റെ ഭൂരിഭാഗവും ഫോണിലാണ് ഉപയോഗിക്കുന്നതെന്നുപറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല. ജോലികളെല്ലാം കമ്പ്യൂട്ടറിലോ ലാപ്‌ടോപ്പുകളിലോ ആയിട്ടുണ്ട്. ജോലിക്കു ശേഷം ഫോണില്‍ സോഷ്യല്‍ മീഡിയയിലും കയറും. ഇതാണ് ജീവിത ശൈലി. ഇതുകൊണ്ടുതന്നെ നിരവധി ആരോഗ്യപ്രശ്‌നങ്ങളും പുതുതലമുറ നേരിടുന്നുണ്ട്. ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുമെങ്കിലും ഈ പ്രവണത കണ്ണിനെയാണ് നേരിട്ടുബാധിക്കുന്നത്. ഇത്തരത്തില്‍ കണ്ണുകള്‍ കഴയ്ക്കുക, വരളുക, കാഴ്ച മങ്ങുക, തലവേദനയെടുക്കുക എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഇതിനെ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം എന്നാണ് പറയുന്നത്. 
 
ഇതിനൊരു പരിഹാരമായിട്ടാണ് 20-20-20 റൂള്‍ വരുന്നത്. ഒരോ ഇരുപതുമിനിറ്റിലും 20 സെക്കന്റ് കമ്പ്യൂട്ടറില്‍ നിന്ന് കണ്ണ് പിന്‍വലിക്കുകയും 20 സ്റ്റെപ്പ് നടക്കുകയും ചെയ്യണമെന്നതാണ് ഈ റൂള്‍ പറയുന്നത്. ഈ ശീലം പ്രവര്‍ത്തിയില്‍ വരുത്തിയാല്‍ കണ്ണിനുണ്ടാകുന്ന കേടുകള്‍ ഒരു പരിധിവരെ തടയാനാകും. അതേസമയം സ്‌ക്രീന്‍ നോക്കുന്നസമയത്ത് ആന്റി ഗ്ലെയര്‍ ഫില്‍റ്റര്‍ ഉപയോഗിക്കുന്നതും നല്ലതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈ-കാലുകളില്‍ നീര്‍വീക്കമോ, നിങ്ങളുടെ ശരീരത്തിന് പ്രോട്ടീനുകളെ ദഹിപ്പിക്കാന്‍ കഴിയുന്നില്ല

വെറും വയറ്റിൽ വർക്ക്ഔട്ട് ചെയ്‌താൽ സംഭവിക്കുന്നത്...

പഞ്ചസാര കട്ട് ചെയ്താൽ സൗന്ദര്യവും വർധിക്കും, ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

ഇടയ്ക്കിടെ തലവേദന വരുന്നുണ്ടോ? കാരണം ഇതായിരിക്കാം

വെറുതെ കഴുകരുത്! ബാക്ടീരിയ അടിഞ്ഞുകൂടുന്നത് തടയാന്‍ നിങ്ങളുടെ വാട്ടര്‍ ബോട്ടില്‍ ഇങ്ങനെ വൃത്തിയാക്കണം

അടുത്ത ലേഖനം
Show comments