Constipation: പഴങ്ങള്‍ കഴിക്കുന്നത് മലബന്ധം തടയാന്‍ സഹായിക്കുമോ?

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 6 ഫെബ്രുവരി 2024 (08:38 IST)
Constipation: ഇപ്പോള്‍ മലബന്ധം മൂലം കഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംതോറും കൂടിവരുകയാണ്. മലബന്ധത്തിന് കാരണം മറ്റു ആരോഗ്യപ്രശ്‌നങ്ങളാകാം. അനാരോഗ്യത്തിന്റെ ആദ്യലക്ഷണമാണ് മലബന്ധവും വയറിളക്കവുമൊക്കെ. മലബന്ധം തടയുന്നതിന് ഫൈബര്‍ കൂടുതലുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. പ്രധാനമായും പഴങ്ങളും പച്ചക്കറികളുമാണ്. മലം കൂടുതലുണ്ടാകാന്‍ ഫൈബര്‍ സഹായിക്കും. പഴങ്ങളില്‍ വെള്ളത്തില്‍ ലയിക്കുന്ന ഫൈബറാണ് കൂടുതലുള്ളത്. ഇത് മലത്തെ മൃദുവാക്കും. ആപ്പിള്‍, ബെറി, കിവി എന്നീ പഴങ്ങളാണ് കൂടുതല്‍ നല്ലത്. ചിലപഴങ്ങളില്‍ പ്രോബയോട്ടിക് ഫൈബര്‍ അടങ്ങിയിരിക്കുന്നു. കുടലിലെ നല്ലബാക്ടീരിയകളാണ് പ്രോബയോട്ടിക്. ഇത് കുടലുകളില്‍ അള്‍സര്‍ ഉണ്ടാകുന്നത് തടയുകയും മലബന്ധം തടയുകയും ചെയ്യും.
 
പഴങ്ങളില്‍ നിരവധി ആന്റിഓക്‌സിഡന്റും പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. സിട്രസ് പഴങ്ങളില്‍ കാണുന്ന വിറ്റാമിന്‍ സി ദഹനത്തെ മെച്ചപ്പെടുത്തുകയും മലബന്ധത്തെ തടയുകയും ചെയ്യുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ സ്വാധീനിക്കും; പഠനങ്ങള്‍ പറയുന്നത് ഇതാണ്

ഈ രോഗങ്ങള്‍ക്ക് ഹോമിയോപ്പതി മരുന്നുകള്‍ നല്ലതാണ്

രാത്രി ഉറങ്ങുമ്പോള്‍ പെട്ടെന്ന് നെഞ്ചുവേദന വന്നിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അവഗണിക്കരുത്

പ്രായമായ രക്ഷകര്‍ത്താക്കള്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസത്തിന് സാധ്യത കൂടുതലോ? ഇക്കാര്യങ്ങള്‍ അറിയണം

പൈല്‍സ് ഉള്ളവര്‍ കട്ടിയുള്ള പ്രതലത്തില്‍ ദീര്‍ഘനേരം ഇരിക്കരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments