Webdunia - Bharat's app for daily news and videos

Install App

പ്രമേഹരോഗികളില്‍ പകുതിയോളം പേര്‍ക്കും രോഗം ഉണ്ടെന്നറിയില്ല, ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

സിആര്‍ രവിചന്ദ്രന്‍
ശനി, 2 മാര്‍ച്ച് 2024 (19:44 IST)
പ്രമേഹം ഇന്ന് സര്‍വസാധാരമായിക്കൊണ്ടിരിക്കുകയാണ്. കണക്കുകള്‍ പ്രകാരം ലോകത്തെ 10.5ശതമാനം ചെറുപ്പക്കാരും പ്രമേഹബാധിതരാണ്. ഇതില്‍ പകുതിയോളം പേരും തങ്ങള്‍ക്ക് പ്രമേഹം ഉണ്ടെന്ന വിവരം അറിയാതെ ജീവിക്കുകയാണ്. ആരോഗ്യവിദഗ്ധര്‍ പറയുന്നത് പ്രമേഹം ഒരാള്‍ക്ക് ഉണ്ടാകുമ്പോള്‍ സ്വകാര്യഭാഗങ്ങളില്‍ നിന്നും ചില മുന്നറിയിപ്പുകള്‍ ഉണ്ടാകുമെന്നാണ്. പുരുഷന്മാരില്‍ ലിംഗത്തിന്റെ തലഭാഗത്തിന് ചുറ്റും ചുവന്ന തടിപ്പും ചൊറിച്ചിലും ഉണ്ടാകാം. കൂടാതെ ദുര്‍ഗന്ധവും ഉണ്ടാകും. വെളുത്ത കുരുക്കളും ലൈംഗിക ബന്ധത്തിനിടയില്‍ വേദനയും ഉണ്ടാകാം.
 
പുരുഷ•ാരില്‍ സ്ത്രീകളെ അപേക്ഷിച്ച് പ്രമേഹം മൂലമുള്ള വണ്ണംവയ്ക്കല്‍ കുറവാണ്. സ്ത്രീകളില്‍ തുടര്‍ച്ചയായ വജൈനല്‍ ഇന്‍ഫക്ഷന്‍ പ്രമേഹം മൂലം ഉണ്ടാകാറുണ്ട്. കൂടാതെ രാത്രികാലങ്ങളില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ പോകല്‍, ക്ഷീണം, തുടര്‍ച്ചയായി തൊലിപ്പുറത്തെ ഇന്‍ഫക്ഷന്‍ എന്നിവയും ഉണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വീടിനകത്ത് ചെരുപ്പ് ധരിക്കാന്‍ മടിയുള്ളവരാണോ നിങ്ങള്‍?

കാത്സ്യത്തിന്റെ കുറവ് ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നറിയാമോ

പ്രമേഹം ഗുരുതര രോഗമല്ല, പക്ഷെ നിങ്ങളുടെ പ്രത്യുല്‍പാദനവ്യവസ്ഥയെ ബാധിച്ചേക്കും!

രക്തസമ്മർദത്തിന്, ഹൃദ്രോഗത്തിന്, കൊളസ്ട്രോളിന് ഒക്കെ പരിഹാരം ഈ കറി!

അനാവശ്യ രോമ വളർച്ച കാരണം ബുദ്ധിമുട്ടുന്നവർക്ക് ഇതാ പരിഹാരം

അടുത്ത ലേഖനം
Show comments