കഫക്കെട്ട് ഉള്ളപ്പോള്‍ മുട്ട കഴിക്കാമോ?

Webdunia
ശനി, 14 ഒക്‌ടോബര്‍ 2023 (09:46 IST)
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നേരിടുന്ന വലിയ വെല്ലുവിളിയാണ് കഫക്കെട്ട്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ കഫക്കെട്ട് പല ഗുരുതരമായ അസുഖങ്ങളിലേക്ക് വഴിവെക്കും. അതുകൊണ്ട് ചെറിയ അസുഖമാണെന്ന് കരുതി കഫക്കെട്ടിനെ നിസാരവത്കരിക്കരുത്. 
 
കഫക്കെട്ട് ഉള്ള സമയത്ത് മുട്ട കഴിക്കാമോ എന്നത് പലര്‍ക്കുമിടയിലെ സംശയമാണ്. കഫക്കെട്ട്, ജലദോഷം, പനി തുടങ്ങിയ അസുഖങ്ങള്‍ ഉള്ളപ്പോള്‍ വളരെ ലളിതമായ ഭക്ഷണം കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. ദഹനം പെട്ടന്ന് നടക്കുന്ന ഭക്ഷണ സാധനങ്ങളാണ് ഈ സമയത്ത് മെനുവില്‍ ഉള്‍പ്പെടുത്തേണ്ടത്. മുട്ട പോലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ഉചിതമാണ്. ചിലരില്‍ മുട്ട കഫക്കെട്ടിന്റെ തീവ്രത വര്‍ധിപ്പിക്കുന്നതായാണ് പഠനം. പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയും കഫക്കെട്ട് ഉള്ളപ്പോള്‍ കഴിക്കരുത്. 
 
അതായത് മുട്ട കഴിച്ചാല്‍ കഫക്കെട്ട് വരും എന്നല്ല അര്‍ത്ഥം. മറിച്ച് കഫക്കെട്ടുള്ള സമയത്ത് മുട്ട കഴിച്ചാല്‍ ചിലരില്‍ അത് കഫക്കെട്ടിന്റെ തീവ്രത വര്‍ധിപ്പിക്കും എന്ന് വേണം മനസിലാക്കാന്‍. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌ട്രോക്ക് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന മൂന്ന് 'S'കള്‍; ന്യൂറോളജിസ്റ്റ് പറയുന്നത് നോക്കാം

ലൈം vs ലമണ്‍: വ്യത്യാസമെന്തെന്നറിയാമോ?

ശ്രദ്ധ നേടി പി.എസ്.അര്‍ജുന്‍ രചിച്ച 'ദി റണ്‍ എവേയ്‌സ്'

സ്ഥിരമായി ഉറക്കം കുറഞ്ഞാലും നിങ്ങളുടെ ശരീരഭാരം വര്‍ധിച്ചേക്കാം

നിങ്ങളുടെ അശ്രദ്ധ പ്രഷര്‍ കുക്കറിനെ അപകടകാരിയാക്കാം !

അടുത്ത ലേഖനം
Show comments