Webdunia - Bharat's app for daily news and videos

Install App

വയറിനു ബലം കൊടുത്ത് ഉറങ്ങരുത് ! ദോഷങ്ങള്‍ നിരവധി

വയറിനു ബലം കൊടുത്ത് കിടക്കുമ്പോള്‍ നട്ടെല്ലിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തിനു തിരിച്ചടിയാകുന്നു

Webdunia
തിങ്കള്‍, 13 നവം‌ബര്‍ 2023 (10:34 IST)
കമിഴ്ന്നു കിടന്നു ഉറങ്ങാന്‍ ഇഷ്ടമുള്ളവരാണ് നമ്മില്‍ ഭൂരിഭാഗം ആളുകളും. എന്നാല്‍ അങ്ങനെ കിടക്കുമ്പോള്‍ ആരോഗ്യത്തിനു ഒട്ടേറെ ദോഷങ്ങള്‍ ഉണ്ടാകുന്നു. കമിഴ്ന്നു കിടന്നുറങ്ങുമ്പോള്‍ നിങ്ങളുടെ വയറിലേക്കാണ് കൂടുതല്‍ ബലം പ്രയോഗിക്കുന്നത്. വയറിനു സമ്മര്‍ദ്ദം കൂടുന്നത് നട്ടെല്ലിനെ വരെ സാരമായി ബാധിക്കും. 
 
വയറിനു ബലം കൊടുത്ത് ഉറങ്ങുമ്പോള്‍ നട്ടെല്ലിനും കഴുത്തിനും സമ്മര്‍ദ്ദമുണ്ടാകും. ശരീരഭാരം മുഴുവന്‍ വയറിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത് കൊണ്ടാണ് ഇത്. വയറിനു ബലം കൊടുത്ത് കിടക്കുമ്പോള്‍ നട്ടെല്ലിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തിനു തിരിച്ചടിയാകുന്നു. വയറിനു ബലം കൊടുത്ത് കിടക്കുമ്പോള്‍ ശ്വാസോച്ഛാസത്തിനു ബുദ്ധിമുട്ട് നേരിടും. വയറിനു ബലം നല്‍കി ഉറങ്ങുമ്പോള്‍ തലയും നട്ടെല്ലും തമ്മിലുള്ള വിന്യാസത്തില്‍ മാറ്റം സംഭവിക്കുന്നു. ഇത് കഴുത്ത് വേദനയിലേക്ക് നയിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിനെ കുറിച്ച് അറിയാം

ഒരു കണ്ണിലെ മങ്ങിയ കാഴ്ചയും തലവേദനയും ഒരിക്കലും അവഗണിക്കരുത്, കാരണങ്ങള്‍ ഇതാ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?

Broccoli: ബ്രൊക്കോളി നിസ്സാരക്കാരനല്ല, ഗുണങ്ങളറിയാം

ഒന്നാം ലോക മഹായുദ്ധക്കാലത്ത് വെളുത്തുള്ളിയെ ആന്റിസെപ്റ്റിക്കായി ഉപയോഗിച്ചിരുന്നു; ഇപ്പോള്‍ ഉപയോഗിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍

അടുത്ത ലേഖനം
Show comments