Webdunia - Bharat's app for daily news and videos

Install App

കാട മുട്ട വില്ലനാകുന്നത് എപ്പോൾ?

കാട മുട്ട വില്ലനാകുന്നത് എപ്പോൾ?

Webdunia
വെള്ളി, 7 ഡിസം‌ബര്‍ 2018 (15:40 IST)
അഞ്ച് കോഴിമുട്ടയുടെ ഗുണങ്ങൾ ഒരു കാടമുട്ടയിലൂടെ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ആരോഗ്യത്തിന് ആവശ്യമായ പല ഗുണങ്ങളും ഇതിൽ ഒളിച്ചിരിപ്പുണ്ട്. 
 
താരതമ്യേന വലിപ്പം ചെറുതാണെങ്കിലും ഇതിന്റെ ഗുണങ്ങള്‍ മറ്റ് ഏതൊരു മുട്ടയേക്കാളും വളരെ വലുതാണ്. കാട മുട്ട ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കഴിക്കുന്നത് തന്നെ ആരോഗ്യത്തിന് ഗുണകരമാകുന്നു. ആസ്മ, ചുമ, അനീമിയ, ആര്‍ത്തവപ്രശ്നങ്ങള്‍ എന്നിവ തടയുന്നതിന് കാടമുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ സഹായിക്കുന്നു.
 
എന്നാൽ കാടമുട്ട വില്ലനാകുന്നത് എപ്പോഴാണ്? ഒരു കാടമുട്ടയില്‍ 13 ശതമാനം പ്രോട്ടീനും 140 ശതമാനം വൈറ്റമിന്‍ ബിയും അടങ്ങിയിരിക്കുന്നു. കൂടാതെ ഒരു കോഴിമുട്ട അല്ലെങ്കിൽ പരമാവധി രണ്ട് കോഴിമുട്ട മാത്രമേ ഒരാൾ ഒരു ദിവസം കഴിക്കാൻ പാടുള്ളൂ.
 
അതുപോലെ അധികമായാൽ കാടമുട്ടയും പ്രശ്‌നമാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഏകദേശം 6 കാട മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. എന്നാൽ അതിൽ കൂടുതലായാൽ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നും പറയപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

അലക്കുംതോറും ഡ്രെസിന്റെ നിറം മങ്ങുന്നുണ്ടോ? പരിഹാരമുണ്ട്

'ബ്രോയിലര്‍ ചിക്കനില്‍ മുഴുവന്‍ ഹോര്‍മോണ്‍ ആണേ..!' ഇങ്ങനെ പറയുന്നവര്‍ ഇതൊന്നു വായിക്കുക

മുട്ട പുഴുങ്ങാന്‍ എത്ര മിനിറ്റ് വേണം?

തലവേദനയ്ക്ക് പരിഹാരം ഈ ഭക്ഷണങ്ങൾ

പല്ല് തേയ്ക്കുമ്പോള്‍ ഇങ്ങനെ ചെയ്യാന്‍ മറക്കരുത്; വായ്‌നാറ്റം പോകില്ല !

അടുത്ത ലേഖനം
Show comments