കിഡ്‌നി സ്റ്റോൺ ഉള്ളവർ ചീര കഴിച്ചാൽ?

കിഡ്‌നി സ്റ്റോൺ ഉള്ളവർ ചീര കഴിച്ചാൽ?

Webdunia
ബുധന്‍, 28 നവം‌ബര്‍ 2018 (17:37 IST)
ചീര ആരോഗ്യത്തിന് നല്ലത് മാത്രമേ വരുത്തൂ എന്നാണ് പണ്ട് മുതലേ നാം കേൾക്കുന്നത്. അപ്പോൾ പിന്നെ എപ്പോഴാണ് ചീര വില്ലനാകുന്നത്? അധികം ആളുകൾക്കും അറിയാത്ത ഒരു കാര്യമാണിത്. ചീര ചില സമയങ്ങളിൽ അസുഖങ്ങളെ വിളിച്ചുവരുത്തും.
 
അത് ഏന്തൊക്കെ രോഗങ്ങൾ എന്നല്ലേ. കിഡ്‌നി സ്റ്റോണ്‍ ഉള്ള ആളുകളില്‍ കാത്സ്യം, ഓക്‌സലേറ്റ് എന്നിവ അമിതമായി ശരീരത്തില്‍ ഉണ്ടാകാൻ പാടില്ല. എന്നാൽ ചീര കഴിക്കുന്നതിലൂടെ ഇവയൊക്കെ ശരീരത്തിൽ കൂടുതലായി വരും. അത് കല്ലുകൾ കൂടാൻ കാരണമായേക്കാം.
 
കൂടാതെ രക്തം നേർപ്പിക്കാൻ മരുന്ന് കഴിക്കുന്നവരും ശ്രദ്ധിക്കണം. എന്തിനെന്നല്ലേ? പറയാം... ചീരയില്‍ വിറ്റാമിന്‍-കെ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് രക്തം നേർപ്പിക്കാൻ മരുന്ന് കഴിക്കുന്നവർ ചീര കഴിക്കുന്നതിലൂടെ ശ്രദ്ധിക്കണമെന്ന് പറഞ്ഞത്. ഒരുവട്ടം വേവിച്ച ചീര വീണ്ടും ആവര്‍ത്തിച്ച് ചൂടാക്കുന്നത് നൈട്രേറ്റുകളെ, നിട്രേറ്റ് ആക്കി മാറ്റുന്നു. ഇത് പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. 
 
ഇത് ചുവന്ന ചീരയായാലും പച്ച ചീരയായാലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments