Webdunia - Bharat's app for daily news and videos

Install App

കുടിവെള്ളം അമൂല്യമാകുന്നു; കിണറിലെ വെള്ളം ശുദ്ധമാണോ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 24 മാര്‍ച്ച് 2023 (13:46 IST)
കുടിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കില്‍ അത് മാത്രം മതി ആരോഗ്യം മോഷമാകാന്‍. അതിനാല്‍ വെള്ളം കുടിക്കുമ്പോള്‍ അത് ശുദ്ധമാണ് എന്ന് നമ്മള്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. കിണറുകളില്‍ നിന്നെടുക്കുന്ന വെള്ളം സുരക്ഷിതമാണ് എന്നാണ് നമ്മള്‍ പൊതുവേ ധരിക്കാറുള്ളത് എന്നാല്‍ കിണറുകളിലെ വെള്ളവും മലിനമാകാന്‍ വളരെയധികം സാധ്യതയുണ്ട്.
 
ഗ്രാമ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളത്തില്‍ പോലും ഈകോളി കോളിഫോം ബാക്ടീരിയകളുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കിണറുകളില്‍ നിന്നും എടുക്കുന്ന വെള്ളത്തിന്റെ കാര്യത്തില്‍ പോലും വലിയ ശ്രദ്ധ വേണം. വെള്ളം നല്ല ശുദ്ധമായ കോട്ടണ്‍ തുണികൊണ്ട് അരിച്ചെടുത്ത് മാത്രമേ ഉപയോഗിക്കാവൂ.
 
കുടിക്കാനുപയോഗിക്കുന്ന ജലം നന്നായി തിളപ്പിച്ച് ആറ്റിയ ശേഷം മണ്‍കൂജകളില്‍ ഒരു മണിക്കൂര്‍ നേരം വച്ച ശേഷം കുടിക്കുനതാണ് നല്ലത്. രോഗാണു വിമുക്തമാക്കാനായി ജലം തിളപ്പിക്കുമ്പോള്‍ അതിലെ ഓക്‌സിജന്‍ നഷ്ടപ്പെടും. ജലം മണ്‍കൂജയില്‍ ഒരു മണിക്കൂര്‍ നേരത്തോളം വക്കുന്നതിലൂടെ ഓക്‌സിജന്‍ വീണ്ടും വെള്ളത്തില്‍ നിറക്കപ്പെടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വെളുത്തുള്ളി രക്തസമ്മര്‍ദ്ദം കുറയ്ക്കുമോ

കുട്ടികളിലെ സ്വഭാവ വൈകല്യത്തിന്റെ എട്ടു പ്രധാന കാരണങ്ങള്‍

വീട്ടിൽ കറിവേപ്പിലയുണ്ടോ?, താരൻ മാറ്റാൻ പൊടിക്കൈകളുണ്ട്

ഈ 5 ലക്ഷണങ്ങള്‍ ഉണ്ടോ? നിങ്ങളുടെ പാന്‍ക്രിയാസ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല!

നിങ്ങള്‍ ഒരു ഡെമിസെക്ഷ്വല്‍ ആണോ, എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments