ആഹാരം കഴിക്കുന്നതിനിടയ്ക്ക് വെള്ളം കുടിച്ചാല്‍ എന്തു സംഭവിക്കും!

സിആര്‍ രവിചന്ദ്രന്‍
ശനി, 25 സെപ്‌റ്റംബര്‍ 2021 (12:49 IST)
ആഹാരം കഴിക്കുന്നതിനിടയ്ക്ക് വെള്ളം കുടിക്കുന്നത് നല്ലതല്ല. ആഹാരം ദഹിക്കുന്നത് മന്ദീഭവിപ്പിക്കും. കൂടാതെ ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടാക്കുകയും ചെയ്യും. കൂടാതെ ശരീരത്തിലെ ഇന്‍സുലിന്റെ അളവിനെ അസന്തുലിതപ്പെടുത്തുകയും ചെയ്യും. ഇത് അസിഡിറ്റിയും ഗ്യാസും ഉണ്ടാക്കും. 
 
ആഹാരം കഴിക്കുന്നതിന് കുറച്ച് മുന്‍പ് വെള്ളം കുടിക്കുന്നതാണ് നല്ലത്. ഇത് അമിതമായി ആഹാരം കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും പൊണ്ണത്തടി ഇല്ലാതാക്കുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഷമിച്ചിരുന്നാല്‍ രോഗങ്ങള്‍ പിന്നാലെ കൂടും; ഇക്കാര്യങ്ങള്‍ അറിയണം

ദിവസങ്ങളോളം ബോട്ടിലുകളില്‍ സൂക്ഷിക്കുന്ന വെള്ളം കുടിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

ഐസ്‌ക്രീം കഴിക്കുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് എന്ത് സംഭവിക്കും

വേനല്‍ക്കാലത്ത് കാലുകളില്‍ നീരോ; കാരണങ്ങളും ലക്ഷണങ്ങളും അറിയൂ

അടുത്ത ലേഖനം
Show comments