Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോഷ്യല്‍ മീഡിയ വഴി പ്രണയം നടിച്ച് 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

സോഷ്യല്‍ മീഡിയ വഴി പ്രണയം നടിച്ച് 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

, ശനി, 25 സെപ്‌റ്റംബര്‍ 2021 (12:24 IST)
പ്രണയം നടിച്ച് 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വണ്ടമേട് പുത്തന്‍വീട്ടില്‍ പ്രമോദാണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാര്‍ പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെയാണ് പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയത്തിലാകുന്നത്. മൂന്നുദിവസം മുന്‍പാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റുചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടഞ്ഞ് വി.എം.സുധീരന്‍; കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ചു