Webdunia - Bharat's app for daily news and videos

Install App

മുന്തിരി കഴിക്കൂ, അല്‍‌ഷിമേഴ്സ് തടയൂ!

Webdunia
ചൊവ്വ, 4 ഡിസം‌ബര്‍ 2018 (17:10 IST)
മുന്തിരി സ്ഥിരമായി കഴിക്കുന്നത് അൽ‌ഷിമേഴ്സ് രോഗം വരാ‍തെ സംരക്ഷിക്കുമെന്ന് പഠനം. ഓർമ്മ നഷ്ടപ്പെടുന്നവരിൽ നടത്തിയ പഠനമാണ് മുന്തിരിക്ക് ഓർമ്മ നിലനിർത്താനുള്ള കഴിവുണ്ട് എന്ന് കണ്ടെത്തിയത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ നടത്തിയ പഠനത്തിലാണ് ഓർമ്മ ശക്തി കുറയുന്നത് തടയാൻ മുന്തിരിക്ക് കഴിയുമെന്ന്‌ കണ്ടെത്തിയത്. 
 
തലച്ചോറിന്റെ ചില ഭാഗത്തെ മെറ്റബോളിക്ക് പ്രവർത്തനം കുറയുന്നത് അൽ‌ഷിമേഴ്സിന് കാരണമാകാറുണ്ട്. ശരീരത്തിലെ മെറ്റബോളിസത്തെ മെച്ചപ്പെടുത്താൻ മുന്തിരിക്ക് കഴിവുള്ളതിനാലാണ് ഓർമ്മ ശക്തി കുറയാതെ സംരക്ഷിക്കാൻ കാരണമാകുന്നത് എന്നാണ് പഠനത്തിലെ കണ്ടെത്തൽ.
 
മുന്തിരിയിൽ അടങ്ങിയിരിക്കുന്ന  പോളി വിനോൽ ഫ്രീ പ്ലേസെബോ പൌഡർ രൂപത്തില്‍ ഓർമ്മ നഷ്ടപ്പെടുന്ന രോഗികൾക്ക് ആറു മാസത്തോളം നൽകിയാണ് പഠനം നടത്തിയത്. മുന്തിരി കഴിച്ച അൽ‌ഷിമേഴ്സ് രോഗികളിൽ ഘട്ടം ഘട്ടമായി നല്ല മാറ്റങ്ങൾ വന്നതായി പഠനം വ്യക്തമാക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെളുത്തുള്ളി തൊലി കളയാൻ ഇനി ഒരുപാട് ബുദ്ധിമുട്ടേണ്ട, സമയം ലാഭിക്കുന്ന എളുപ്പ മാർഗങ്ങൾ!

ഏറ്റവും മോശം ഭക്ഷണമാണ് ബിസ്‌കറ്റ്; ഇക്കാര്യങ്ങള്‍ അറിയണം

ശിശുക്കളിലെ നാഡീ വൈകല്യങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍: മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പഞ്ചസാര ആകാം, അമിതമാകരുത്

World Brain Tumour Day 2025: തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

അടുത്ത ലേഖനം
Show comments