പൊണ്ണത്തടി മാറി നല്ല ഫിറ്റ് ബോഡി വേണോ ?; എങ്കില്‍ ചൂട് കാപ്പിയിൽ ഒരു മുട്ട ചേർത്ത് കഴിച്ചാല്‍ മതി

പൊണ്ണത്തടി മാറി നല്ല ഫിറ്റ് ബോഡി വേണോ ?; എങ്കില്‍ ചൂട് കാപ്പിയിൽ ഒരു മുട്ട ചേർത്ത് കഴിച്ചാല്‍ മതി

Webdunia
വെള്ളി, 16 ഫെബ്രുവരി 2018 (18:56 IST)
ശരീരഭാരം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്നവരാണ് ഭൂരിഭാഗം പേരും. ഫാസ്‌റ്റ് ഫുഡ് പതിവാക്കിയതും ഇരുന്നുള്ള ജോലിയുമാണ് പലരുടെയും പൊണ്ണത്തടിക്ക് കാരണം. ഫിറ്റ്‌നസ് സെന്ററില്‍ പോകുന്നവര്‍ പോലും തടിവയ്‌ക്കാറുണ്ട്. കൂടുതലായി ഭക്ഷണം കഴിക്കുന്നതാണ് ഇതിനു കാരണം.

രാവിലെ ഉറക്കമുണര്‍ന്ന ശേഷം കാപ്പിയിൽ ഒരു മുട്ട കൂടി ചേർത്ത് കഴിച്ചാല്‍ ശരീരഭാരം കുറയുമെന്നാണ് കനേഡിയൻ മെൻസ് നാഷണൽ ബാസ്ക്കറ്റ് ബോൾ ടീമിന്റെ പോഷകാഹാര വിദഗ്ദര്‍ കണ്ടെത്തിയിരിക്കുന്നത്.

ശരീരത്തിന് ഊര്‍ജ്ജം പകരാനും ശാരീരിക ക്ഷമത വര്‍ദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാനും മുട്ട ചേർത്ത കാപ്പി സഹായിക്കുമെന്ന് ടീം ഡയറക്ടർ  മാർക് ബക്സ് വ്യക്തമാക്കുന്നു. ഫിറ്റ്‌നസ് സെന്ററി പോകുന്നവര്‍ പോലും ഈ രീതി തുടരുന്നവരാണെന്നും ഇദ്ദേഹം പറയുന്നു.

പച്ച മുട്ട കഴിക്കുന്നത് സാല്‍മൊണല്ല എന്ന ബാക്ടീരിയകള്‍ പെരുകാൻ കാരണമാകുമെങ്കിലും ചൂട് കാപ്പിയില്‍ മുട്ട ചേര്‍ത്താന്‍ ബാക്‍ടീരിയ നിര്‍ജ്ജീവമാകുമെന്നും വിദഗ്ദര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച മാന്തിയാല്‍ നിസാരമായി കാണരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ചിലര്‍ക്ക് ഹൊറര്‍ സിനിമകളാണ് ഇഷ്ടം, കാരണം എന്താണെന്നറിയാമോ

നിങ്ങള്‍ ഒരു സ്വാര്‍ത്ഥനാണോ, ഇതാണ് ലക്ഷണം

തൊലിപ്പുറത്ത് ചൊറിച്ചില്‍ ഉണ്ടോ, കഴുത്തില്‍ കറുത്ത പാടുണ്ടോ; കാരണം പ്രമേഹം!

നിങ്ങള്‍ വീട്ടില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്ന് കരുതുക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments