കണ്ണില്‍ ചൊറിച്ചിലും എരിച്ചിലും ഇടക്കിടെ ഉണ്ടാക്കുന്നുണ്ടോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
ശനി, 15 ജൂണ്‍ 2024 (13:01 IST)
ആളുകള്‍ അഭിമുഖീകരിക്കുന്ന വലിയൊരു ആരോഗ്യപ്രശ്‌നമാണ് കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍. ഇതില്‍ പ്രധാനപ്പെട്ടത് കണ്ണിന്റെ വരള്‍ച്ചയാണ്. ഇത് കണ്ണില്‍ ചൊറിച്ചിലും എരിച്ചിലും ഉണ്ടാക്കുന്നു. പോഷക കുറവും വരണ്ട കണ്ണുകള്‍ക്ക് കാരണമാണ്. വിറ്റാമിന്‍ എയുടെ ആക്ടീവ് വേര്‍ഷനായ റെറ്റിനോള്‍ കാരറ്റിലും മുട്ടയിലും ചിസിലും മീനിലും ധാരാളം ഉണ്ട്. ഇത് കഴിക്കുന്നത് നല്ലതാണ്. 
 
മറ്റൊന്ന് സിങ്ക് ആണ്. ഇത് ചിക്കനിലും അണ്ടിപ്പരിപ്പിലും ധാരാളം ഉണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ബീന്‍സ്, അവക്കാഡോ, സാല്‍മണ്‍ എന്നിവയില്‍ ധാരാളം ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമോ?

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പേരയ്ക്ക ഇഷ്ടമാണോ? ശൈത്യകാലത്ത് ഇത് കഴിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം

നിങ്ങള്‍ക്ക് ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? ഉടന്‍ ചികിത്സ തേടുക

ലോകത്തിലെ ഏറ്റവും അപകടകരമായ തൊഴിലുകള്‍; ജീവിക്കാന്‍ വേണ്ടി ജീവന്‍ പണയം വയ്ക്കുന്നവര്‍

അടുത്ത ലേഖനം
Show comments