Webdunia - Bharat's app for daily news and videos

Install App

പോഷക കുറവ് വരണ്ട കണ്ണുകള്‍ക്ക് കാരണമാകും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 23 ജനുവരി 2025 (11:16 IST)
ആളുകള്‍ അഭിമുഖീകരിക്കുന്ന വലിയൊരു ആരോഗ്യപ്രശ്‌നമാണ് കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍. ഇതില്‍ പ്രധാനപ്പെട്ടത് കണ്ണിന്റെ വരള്‍ച്ചയാണ്. ഇത് കണ്ണില്‍ ചൊറിച്ചിലും എരിച്ചിലും ഉണ്ടാക്കുന്നു. പോഷക കുറവും വരണ്ട കണ്ണുകള്‍ക്ക് കാരണമാണ്. വിറ്റാമിന്‍ എയുടെ ആക്ടീവ് വേര്‍ഷനായ റെറ്റിനോള്‍ കാരറ്റിലും മുട്ടയിലും ചിസിലും മീനിലും ധാരാളം ഉണ്ട്. ഇത് കഴിക്കുന്നത് നല്ലതാണ്. 
 
മറ്റൊന്ന് സിങ്ക് ആണ്. ഇത് ചിക്കനിലും അണ്ടിപ്പരിപ്പിലും ധാരാളം ഉണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ബീന്‍സ്, അവക്കാഡോ, സാല്‍മണ്‍ എന്നിവയില്‍ ധാരാളം ഉണ്ട്. കൂടാതെ സ്‌ക്രീന്‍ ടൈം കൂടുന്നത് കണ്ണുകള്‍ വരളുന്നതിന് കാരണമാകും. ഇടക്കിടെ മുഖം കഴുകുന്നത് ഇതിനൊരു പരിഹാരമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്‌മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ

Sitaare Zameen Par First Responses: കണ്ണ് നനയിച്ചോ ആമിര്‍ഖാന്റെ സിതാരെ സമീന്‍ പര്‍, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്രകഴിച്ചിട്ടും വിശപ്പ് മാറുന്നില്ല; ഇതാണ് കാരണം

ഒരു കാല്‍ പുതപ്പിനു പുറത്ത് വയ്ക്കുന്നത് നന്നായി ഉറങ്ങാന്‍ സഹായിക്കുമോ? വിദഗ്ദ്ധരുടെ ഉത്തരം ഇങ്ങനെ

ഒരിക്കലും പലതരം ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

International Yoga Day 2025: ചിന്തകളെ തടയുകയാണ് യഥാര്‍ത്ഥത്തില്‍ യോഗയുടെ ലക്ഷ്യം!

വെള്ളം കുടിക്കാൻ മറന്നു പോകുന്നവരോട്...

അടുത്ത ലേഖനം
Show comments