Webdunia - Bharat's app for daily news and videos

Install App

ഈ സമയത്ത് ഭക്ഷണം കഴിച്ചാല്‍ ഭാരം കുറയ്ക്കാം!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 7 ഏപ്രില്‍ 2025 (21:23 IST)
ശരീര ഭാരം കുറയുന്നതും ഭക്ഷണം കഴിക്കുന്ന സമയവും തമ്മില്‍ ബന്ധമുണ്ട്. ദിവസവും നിശ്ചയിക്കപ്പെട്ട ഒരു സമയത്ത് ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇത് ഭാരം കുറയ്ക്കാന്‍ ഭക്ഷണം ഒഴിവാക്കുകയോ ദീര്‍ഘനേരം കഴിക്കാതിരിക്കുകയോ ചെയ്യുന്നതിനേക്കാള്‍ ഫലപ്രദമാണ്. ദീര്‍ഘനേരം ഭക്ഷണം കഴിക്കാതിരിന്നിട്ട് കഴിക്കുമ്പോള്‍ അത് കൂടുതല്‍ ഭക്ഷണം ഉള്ളില്‍ പോകുന്നതിന് കാരണമാകും. 
 
പ്രഭാത ഭക്ഷണം കൂടുതലും അതിലും കുറച്ചുമാത്രം ഉച്ചയ്ക്കും അത്താഴത്തിന് വളരെ കുറഞ്ഞ അളവിലും കഴിക്കുന്നതാണ് ഉത്തമം. കൂടാതെ ആഹാരം വൈകുന്നേരം താമസിച്ചുകഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇത് ഭാരം കുറയ്ക്കുന്നതിന് സഹായിക്കും. ഭക്ഷണത്തില്‍ ശരീരത്തിനാവശ്യമായ പോഷകള്‍ ഉറപ്പാക്കുന്ന വിഭവങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

Mumbai Indians: 'ആറാമത്തെ കപ്പ് ലോഡിങ്'; സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

Mammootty: ഒറ്റനോട്ടത്തില്‍ ആളെ പിടികിട്ടിയില്ലേ? തിരിച്ചുവരവ് കളറാക്കാന്‍ മെഗാസ്റ്റാര്‍

Sanju Samson: തങ്കലിപികളില്‍ എഴുതാം, സഞ്ജു രാജസ്ഥാന്റെ റോയല്‍ താരം, മറ്റൊരുതാരത്തിനും ഇല്ലാത്ത നേട്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂറിക് ആസിഡ് കൂടിയാൽ

മുതുകിലെ വേദനയുടെ പ്രധാന കാരണങ്ങള്‍ ഇവയാണ്

നടി ദീപിക കകറിന് ലിവര്‍ കാന്‍സര്‍ രണ്ടാംഘട്ടത്തില്‍; യുവതികളിലെ ലിവര്‍ കാന്‍സറിനെ കുറിച്ച് അറിഞ്ഞിരിക്കണം

ബുദ്ധിവികാസത്തിനും എല്ലുകളുടെ വളർച്ചയ്ക്കും സൂര്യകാന്തി വിത്തുകൾ!

കുട്ടികളിലെ മോശം ഉറക്ക ശീലങ്ങള്‍ മയോപിയയ്ക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍

അടുത്ത ലേഖനം
Show comments