ഭക്ഷണം ഇങ്ങനെ കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയും

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 16 ജൂലൈ 2023 (12:53 IST)
കൊളസ്‌ട്രോള്‍ ഉയരുന്നത് പല രോഗങ്ങള്‍ക്കും വഴിവയ്ക്കും. ചോറ് ഇന്ത്യന്‍ ഭക്ഷണത്തില്‍ ഒഴിവാക്കാനാവാത്ത് പ്രധാന ഭക്ഷണമാണ്. ബ്രൗണ്‍ റൈസിനൊപ്പം ഡാല്‍ ചേര്‍ത്ത് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കും. മഞ്ഞളും കുരുമുളകും ചേര്‍ത്ത് കഴിക്കുന്നതും കൊഴസ്‌ട്രോള്‍ കുറയ്ക്കും. ന്യൂട്രീഷന്‍ ആന്റ് മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മഞ്ഞളില്‍ കുര്‍കുമിനും കുരുമുളകില്‍ പൈപെറിനും അടങ്ങിയിട്ടുണ്ട്. ഇതിന്റെ കോമ്പിനേഷന്‍ കൊഴുപ്പ് കുറയ്ക്കും.
 
ബദാമും യോഗര്‍ട്ടും ചേര്‍ത്ത് കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കും. ബദാമില്‍ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പ്രോട്ടീനും യോഗര്‍ട്ടില്‍ പ്രോബയോട്ടിക്കും ഉണ്ട്. ഇവയുടെ കോമ്പിനേഷന്‍ കൊഴുപ്പിനെ നാലുശതമാനം വരെ കുറയ്ക്കും. ഗ്രീന്‍ടീയും നാരങ്ങ നീരും ചേര്‍ത്ത് കഴിക്കുന്നതും വെളുത്തുള്ളി ഉള്ളിയോടൊപ്പം കഴിക്കുന്നതും കൊഴുപ്പ് കുറയ്ക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പഴങ്ങളില്‍ കാല്‍സ്യം കാര്‍ബൈഡ് ചേര്‍ത്തിട്ടുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമോ?

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പേരയ്ക്ക ഇഷ്ടമാണോ? ശൈത്യകാലത്ത് ഇത് കഴിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം

നിങ്ങള്‍ക്ക് ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? ഉടന്‍ ചികിത്സ തേടുക

അടുത്ത ലേഖനം
Show comments