ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നതിന്റെ ഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 3 ഒക്‌ടോബര്‍ 2024 (21:07 IST)
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലര്‍ക്കും ഭക്ഷണം പോലും ചവച്ചരച്ച് കഴിക്കാന്‍ സമയം കിട്ടാറില്ല. ചവച്ചരച്ച് കഴിക്കുന്നതിന് നമ്മുടെ ദഹനപ്രക്രിയ ഏറെ പ്രാധാന്യമുണ്ട്. ദഹനപ്രക്രിയയുടെ ആദ്യത്തെ പടി തന്നെ വായിലിട്ട് ചവച്ചരയ്ക്കുക എന്നതാണ്. നന്നായി ചവച്ചരയ്ക്കുന്നതിലൂടെ ഭക്ഷണം വേഗം അന്നനാളത്തിലൂടെ കടന്നു പോകുന്നതിനും ആമാശയത്തിലെയും കുടലിലെയും ദഹനപ്രക്രിയ എളുപ്പമാക്കുന്നതിനും പോഷകങ്ങള്‍ ശരീരത്തിലേക്ക് ശരിയായ രീതിയില്‍ സഹായിക്കുന്നു. കൂടുതല്‍ ഭക്ഷണം നന്നായി ചവച്ചരയ്ക്കാതെ കഴിക്കുന്നത് വയറില്‍ ഗ്യാസ് നിറഞ്ഞത് പോലുള്ള പ്രതീതി ഉണ്ടാക്കും. 
 
അതുപോലെതന്നെ നന്നായി ചവച്ചരച്ച് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കും. ഭക്ഷണം നന്നായി ചവച്ചരക്കുന്നത് വഴി പല്ലിന്റെയും ആ ഭാഗത്തെ എല്ലുകളുടെയും പേശികളുടെയും ബലം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

വീടിനുള്ളിലാണോ വസ്ത്രങ്ങള്‍ ഉണക്കുന്നത്; നിങ്ങള്‍ക്കറിയാത്ത അപകടങ്ങള്‍

ചില കുട്ടികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഗണിതത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നത് എന്തുകൊണ്ട്

ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും 60-80% വൃക്കകളുടെ പ്രവര്‍ത്തനവും നഷ്ടപ്പെട്ടേക്കാം, ഇക്കാര്യങ്ങള്‍ അറിയണം

അധോവായുവിന്റെ അളവ് നിരീക്ഷിക്കാന്‍ സ്മാര്‍ട്ട് അടിവസ്ത്രങ്ങള്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

യൂറോപ്യന്മാര്‍ക്ക് മദ്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കുറവാണ്; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments