Webdunia - Bharat's app for daily news and videos

Install App

Food In Fridge: വെളുത്തുള്ളിയും ഇഞ്ചിയുമൊക്കെ ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്, ഇത് അപകടകരമാണ്!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 9 ജനുവരി 2024 (08:46 IST)
Food In Fridge: ഇന്ത്യന്‍ അടുക്കളകളില്‍ കാണാറുള്ള പൊതുവേ എല്ലാഭക്ഷണവും ആരോഗ്യകരമാണ്. എന്നാല്‍ ഇതേ ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ വിഷമായും മാറാം. എന്നാല്‍ ഇക്കാര്യങ്ങള്‍ പലര്‍ക്കും അറിയില്ല. ഇത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്. ആയുര്‍വേദ ഡോക്ടറും കുടല്‍ ആരോഗ്യ വിദഗ്ധയുമായ ഡോക്ടര്‍ ഡിമ്പിള്‍ ജഗ്ദയാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 
ALSO READ: Sex Health: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കഠിനമായ വേദനയോ, യോനി സങ്കോചത്തിന് പലകാരണങ്ങള്‍ ഉണ്ട്
വെളുത്തുള്ളി ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുതെന്ന് ഡിമ്പിള്‍ പറയുന്നു. കൂടാതെ പാചകത്തിന് മുമ്പ് മാത്രമേ വെളുത്തുള്ളിയുടെ തൊലി കളയാകുവെന്നും അവര്‍ പറയുന്നു. ഉള്ളിയും ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ ഇതിലടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് ഷുഗറായി മാറും.  ചിലര്‍ പകുതി മുറിച്ച സവാള ചിലര്‍ ഫ്രിഡ്ജില്‍ വയ്ക്കാറുണ്ട് ഇതും ഒഴിവാക്കണം. ഇഞ്ചി, അരി എന്നിവയും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖത്തു തൈര് പുരട്ടുന്നത് നല്ലതാണ്

നിങ്ങളുടെ തുമ്മലിനും ചുമയ്ക്കും പ്രധാന കാരണം ബെഡ് റൂമിലെ ഫാന്‍ !

സാരി ഉടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെളുത്തുള്ളി രക്തസമ്മര്‍ദ്ദം കുറയ്ക്കുമോ

കുട്ടികളിലെ സ്വഭാവ വൈകല്യത്തിന്റെ എട്ടു പ്രധാന കാരണങ്ങള്‍

അടുത്ത ലേഖനം