Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെളുത്തുള്ളി ദിവസവും കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ എന്തുമാറ്റമാണ് ഉണ്ടാകുന്നത്

വെളുത്തുള്ളി ദിവസവും കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ എന്തുമാറ്റമാണ് ഉണ്ടാകുന്നത്

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 2 ജനുവരി 2024 (10:12 IST)
ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു സൂപ്പര്‍ ഭക്ഷണമാണ് വെളുത്തുള്ളി. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് നിങ്ങളുടെ കാര്‍ഡിയോ വസ്‌കുലാര്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇതിലെ അലിസിന്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇത് പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നു. 
 
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറും അലിസിനും ചേര്‍ന്ന് ശരീരത്തില്‍ അണുബാധയുണ്ടാകുന്നത് തടയും. അണുബാധ പല ക്രോണിക് രോഗങ്ങള്‍ക്കും കാരണമാകും. കരളിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ് വെളുത്തുള്ളി. ഇതില്‍ നിറയെ ആന്റിഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നതിനാല്‍ കോശനശീകരണത്തെ തടയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രക്ത സമ്മര്‍ദ്ദമുള്ളവര്‍ സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍