Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെച്ചപ്പെട്ട ലൈംഗിക ജീവിതത്തിനു ഈ ഭക്ഷണ സാധനങ്ങള്‍ കഴിക്കുക

ആന്റി ഓക്‌സിഡന്റ്‌സും കഫീനും അടങ്ങിയിട്ടുള്ള ഡാര്‍ക്ക് ചോക്ലേറ്റ് ലൈംഗിക ജീവിതം മെച്ചപ്പെടുത്തും

Foods which boost your Sexual interest
, തിങ്കള്‍, 6 നവം‌ബര്‍ 2023 (12:42 IST)
മനുഷ്യരില്‍ ലൈംഗികതയ്ക്കു വലിയ പ്രാധാന്യമുണ്ട്. ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ ചില ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ ന്യൂട്രീഷ്യന്‍ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കഴിക്കണം. 
 
ആന്റി ഓക്‌സിഡന്റ്‌സും കഫീനും അടങ്ങിയിട്ടുള്ള ഡാര്‍ക്ക് ചോക്ലേറ്റ് ലൈംഗിക ജീവിതം മെച്ചപ്പെടുത്തും. രക്ത പ്രവാഹം കൃത്യമായി നിലനിര്‍ത്താനും തലച്ചോറിന്റെ മികച്ച പ്രവര്‍ത്തനത്തിനും ഡാര്‍ക് ചോക്ലേറ്റ് സഹായിക്കും. തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള സിട്രുലിന്‍ എന്ന അമിനോ ആസിഡ് ഘടകം ലൈംഗിക ഉദ്ധാരണത്തിനു സഹായിക്കുന്നു. വെളുത്തുള്ളി ലൈംഗിക ഉദ്ധാരണം മെച്ചപ്പെടുത്തുന്നു. വെളുത്തുള്ളി ലൈംഗിക അവയവങ്ങളിലേക്കുള്ള രക്ത പ്രവാഹം വര്‍ധിപ്പിക്കുന്നു. റെഡ് ചില്ലി ലൈംഗിക ഉണര്‍വിന് നല്ലതാണ്. റെഡ് ചില്ലി ടെസ്റ്റോസ്റ്റിറോണ്‍ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നു. മാതളനാരങ്ങ, അവോക്കാഡോ, സ്‌ട്രോബെറി എന്നീ പഴങ്ങളും ലൈംഗിക ഉണര്‍വിനു നല്ലതാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചായ കുടി മലബന്ധത്തിന് കാരണമാകും