Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

തുടര്‍ച്ചയായ തലവേദന ഈ പോഷകത്തിന്റെ കുറവുകൊണ്ടാകാം

Frequent Headaches

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 10 ഫെബ്രുവരി 2022 (19:24 IST)
തലവേദന വരാത്തവരായി ആരും ഉണ്ടാകില്ല. ആരോഗ്യം ഉള്ള ആളിനും ഇല്ലാത്തവര്‍ക്കും തലവേദന വരാം. മറ്റുരോഗങ്ങള്‍ വരുന്നതിലും കൂടുതല്‍ ഒരാള്‍ക്ക് തലവേദന വരാം. തലവേദന വരുമ്പോഴോ മാറുമ്പോഴോ നമ്മള്‍ അതിന്റെ കാരണം അന്വേഷിക്കും. ചില വിറ്റാമിനുകളും പോഷകങ്ങളും ശരീരത്തിന് ശരിയായ അളവില്‍ ലഭിച്ചില്ലെങ്കില്‍ തലവേദന ഉണ്ടാകാം.
 
ശരീരത്തിന് എറ്റവും അത്യാവശ്യമുള്ള വിറ്റാമിനാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡി കുറയുന്നത് മൈഗ്രേയിനുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിന്‍ ഡിയുടെ പ്രധാന സോഴ്‌സ് സൂര്യപ്രകാശമാണ്. സൂര്യപ്രകാശം ശരീരത്തിലേക്കുമ്പോള്‍ കൊളസ്‌ട്രോള്‍ വിറ്റാമിന്‍ ഡിയായി മാറുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗര്‍ഭിണികള്‍ക്ക് കുഞ്ഞിന്റെ ചലനം അറിയാന്‍ സാധിക്കുന്നത് ഈ മാസത്തില്‍