തണുപ്പുകാലത്ത് ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 26 നവം‌ബര്‍ 2024 (20:53 IST)
തണുപ്പ് സമയത്ത് വീടുകളില്‍ പലരും പല ഉപകരണങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഉപയോഗം കുറഞ്ഞുവരുന്ന ഒരു ഉപകരണമാണ് ഫ്രിഡ്ജ്. തണുപ്പുകാലത്ത് നമ്മള്‍ ചെയ്യുന്ന ചെറിയ ചില ബന്ധങ്ങള്‍ നിങ്ങളുടെ ഫ്രിഡ്ജ് കേടാകാനും അപകടങ്ങള്‍ ഉണ്ടാകാനും കാരണമായേക്കാം. തണുപ്പുകാലത്ത് എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം. പലരും വീടുകളില്‍ ഫ്രിഡ്ജ് ചുമരിനോട് ചേര്‍ത്ത് ആയിരിക്കും വെച്ചിട്ടുണ്ടാവുക. 
 
എന്നാല്‍ തണുപ്പ് സമയത്ത് ഇങ്ങനെ ചുമരിനോട് ചേര്‍ത്ത് ഫ്രിഡ്ജ് വയ്ക്കാന്‍ പാടില്ല. തണുപ്പ് സമയത്ത് മുറിക്കുള്ളിലെ താപനില കുറയുകയും ചുമരിനോട് ചേര്‍ന്നിരിക്കുന്ന സമയത്ത് തണുപ്പ് ഫ്രിഡ്ജില്‍ നിന്നും പുറത്തു പോകാന്‍ പറ്റാതിരിക്കുകയും മര്‍ദ്ദം മുഴുവന്‍ കംപ്രസ്സറില്‍ ചെലുത്തുകയും ചെയ്യും. തല്‍ഫലമായി ഫ്രിഡ്ജ് കേടാവാന്‍ സാധ്യതയുണ്ട്. അതുപോലെതന്നെ തണുപ്പ് സമയത്ത് റൂം ഹീറ്റര്‍ മുതലായവ ഫ്രിഡ്ജിനടുത്ത് വച്ച് ഉപയോഗിക്കാന്‍ പാടില്ല. 
 
തണുപ്പ് സമയത്ത് മറ്റു സമയങ്ങളെ അപേക്ഷിച്ച് ഫ്രിഡ്ജിന്റെ ഉപയോഗം കുറവായിരിക്കും. അതുകൊണ്ടുതന്നെ പലരും ദീര്‍ഘനേരം ഫ്രിഡ്ജ് അടച്ചുവെക്കാറാണ് പതിവ്. ഇങ്ങനെ ദീര്‍ഘനേരം ഫ്രിഡ്ജ് അടച്ചു വച്ചിരിക്കുന്നത് ഫ്രിഡ്ജിലെ ഗ്യാസ് ലീക്ക് ആവാന്‍ കാരണമാകും.  ഇത് വലിയ അപകടങ്ങള്‍ വരുത്തി വയ്ക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുഞ്ഞിന് രാത്രി പുതച്ചു കൊടുക്കുന്നത് ഇഷ്ടമാണോ? പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

അടുത്ത ലേഖനം
Show comments