Webdunia - Bharat's app for daily news and videos

Install App

Garlic Benefits: വെളുത്തുള്ളി ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിന് അത്ഭുതകരമായ മാറ്റം ഉണ്ടാകും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 18 ജനുവരി 2024 (18:45 IST)
Garlic Benefits: ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു സൂപ്പര്‍ ഭക്ഷണമാണ് വെളുത്തുള്ളി. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് നിങ്ങളുടെ കാര്‍ഡിയോ വസ്‌കുലാര്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇതിലെ അലിസിന്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇത് പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നു.
 
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറും അലിസിനും ചേര്‍ന്ന് ശരീരത്തില്‍ അണുബാധയുണ്ടാകുന്നത് തടയും. അണുബാധ പല ക്രോണിക് രോഗങ്ങള്‍ക്കും കാരണമാകും. കരളിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ് വെളുത്തുള്ളി. ഇതില്‍ നിറയെ ആന്റിഓക്സിഡന്റ് അടങ്ങിയിരിക്കുന്നതിനാല്‍ കോശനശീകരണത്തെ തടയും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖത്തു തൈര് പുരട്ടുന്നത് നല്ലതാണ്

നിങ്ങളുടെ തുമ്മലിനും ചുമയ്ക്കും പ്രധാന കാരണം ബെഡ് റൂമിലെ ഫാന്‍ !

സാരി ഉടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെളുത്തുള്ളി രക്തസമ്മര്‍ദ്ദം കുറയ്ക്കുമോ

കുട്ടികളിലെ സ്വഭാവ വൈകല്യത്തിന്റെ എട്ടു പ്രധാന കാരണങ്ങള്‍

അടുത്ത ലേഖനം
Show comments