Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരും ശ്രദ്ധിക്കാതെപോകുന്ന വില്ലനാണ് അർബുദത്തിന്റെ സൂചന!

ആരും ശ്രദ്ധിക്കാതെപോകുന്ന വില്ലനാണ് അർബുദത്തിന്റെ സൂചന!

ആരും ശ്രദ്ധിക്കാതെപോകുന്ന വില്ലനാണ് അർബുദത്തിന്റെ സൂചന!
, ബുധന്‍, 28 നവം‌ബര്‍ 2018 (18:05 IST)
ആരോഗ്യകാര്യത്തിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോളും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാര്യമാക്കാതെവിടുന്ന പലതും പല പ്രശ്‌നങ്ങളിലേക്കും വഴിതെളിക്കാം. മുടി കൊഴിയുന്നതും ആരോഗ്യവും തമ്മിൽ ബന്ധമില്ലെന്ന് കരുതുന്നവരുണ്ടോ? മുടി കൊഴിച്ചിലിനെ അങ്ങനെ ചുമ്മാ തള്ളിക്കളയണ്ടാ കെട്ടോ.
 
ഇത് ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന്റെ സൂചന തന്നെയാണ്. ഈ പ്രശ്‌നം സ്‌ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്നതാണ്. മുടി കൊഴിയുന്നത് ചുമ്മാ തള്ളിക്കളയുന്നവരാണ് നമ്മൾ അധികപേരും. എന്നാൽ അത് നമ്മുടെ രോഗപ്രതിരോധ ശേഷി കുറയുന്നതിന്റെ സൂചനയാണ്. അലോപേഷ്യ ഏരിയേറ്റ എന്നാണ് ഇതിനെ പറയുന്നത്.
 
കൂടാതെ, സ്ത്രീകളില്‍ ഹോര്‍മോണ്‍ ബാലൻസ് അല്ലാതാവുമ്പോൾ മുടികൊഴിച്ചിൽ കൂടും. ശരീരത്തിൽ അയേൺ കുറവാണെങ്കിലും ഈ പ്രശ്‌നം ഉണ്ടായിരിക്കാം. ഹൈപ്പോതൈറോയ്ഡിസം മൂലം നിങ്ങളുടെ മുടി കൊഴിച്ചിൽ കൂടിയേക്കാം. എന്നാൽ ഇത് പലപ്പോഴും നിങ്ങളുടെ പുരികം വരെ കൊഴിയുന്ന അവസ്ഥയിലേക്ക് എത്തുന്നു. അർബുദത്തിന്റെ സൂചനയും ഈ മുടികൊഴിച്ചിൽ തന്നെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓറല്‍ സെക്സ് സുരക്ഷിതമല്ലെങ്കില്‍ ഓറല്‍ കാന്‍സറിലേക്ക് നയിച്ചേക്കാം