Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാബേജിന്റെ ഈ ഗുണങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

കാബേജിന്റെ ഈ ഗുണങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

ശ്രീനു എസ്

, തിങ്കള്‍, 8 മാര്‍ച്ച് 2021 (14:24 IST)
പൊട്ടാസ്യം, സള്‍ഫര്‍, വൈറ്റമിന്‍ സി എന്നിവ ധാരാളം അടങ്ങിയ ഒന്നാന്തരം പച്ചക്കറിയാണ് കാബേജ്. കാബേജ് ജ്യൂസാക്കി കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കാരണം വെറും 22കാലോറി മാത്രമേ ഇതിലുള്ളു. മറ്റു ജൂസുകളെ അപേക്ഷിച്ച് ഇത് എത്രയോ കുറവാണ്. ഇക്കാരണം കൊണ്ടു തന്നെ ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും ഉത്തമമാണ് കാബേജ്.
 
ഇലക്കറികളുടെ സൂപ്പര്‍ ഹീറോ എന്നാണ് കാബേജിനെ പൊതുവേ വിശേഷിപ്പിക്കുന്നത്. വൈറ്റമിന്‍ സി ക്കു പുറമേ, ബി2, എ എന്നിവയും കാബേജില്‍ ഉണ്ട്. ധാരാളം ഫൈബര്‍ അടങ്ങിയ കാബേജ് ദഹനത്തിന് വളരെ നല്ലതാണ്. ഹൃദയാരോഗ്യത്തിനും നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുളി കഴിഞ്ഞ് കട്ടിയുള്ള തോര്‍ത്തുകൊണ്ട് മുടി കെട്ടാറുണ്ടോ, ഇക്കാര്യം അറിയണം