Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിക്കൻ സൂപ്പ് ആരോഗ്യത്തിനു കേമൻ തന്നെ !

ചിക്കൻ സൂപ്പ് ആള് ചില്ലറക്കാരനല്ല !

ചിക്കൻ സൂപ്പ് ആരോഗ്യത്തിനു കേമൻ തന്നെ !
, ചൊവ്വ, 30 മെയ് 2017 (14:19 IST)
ചിക്കന്‍ സൂപ്പ്... ആരോഗ്യത്തിന് ചിക്കന്‍ സൂപ്പ് കഴിഞ്ഞേ മറ്റെന്തെങ്കിലുമുള്ളു. ജ്യൂസ് വേനൽക്കാലത്തും മഴക്കാലത്ത് സൂപ്പുമാണ് വേണ്ടത്. അതാണ് ആരോഗ്യത്തിന് നല്ലതും.  ഒരേ സമയം രുചിയും ആരോഗ്യവും നല്‍കുന്നവയാണ് സൂപ്പുകൾ. ഒന്നു പരീക്ഷിച്ചോളൂ.
 
ചേര്‍ക്കേണ്ട ഇനങ്ങള്‍
 
ചിക്കന്‍ എല്ലുനീക്കിയത് - 250 ഗ്രാം 
ഉള്ളി - 150 ഗ്രാം 
മസാല - 2.5 സ്പൂണ്‍ 
കുരുമുളക്പൊടി - പാകത്തിന്‌ 
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍ 
ജീരകം - അര ടീസ്പൂണ്‍
 
പാകം ചെയ്യേണ്ട വിധം
 
ചിക്കന്‍ കഷണങ്ങള്‍ കഴുകി പാത്രത്തിലിട്ട്‌ 6 കപ്പ്‌ വെള്ളം ഒഴിച്ച്‌ വേവിക്കുക. തിളയ്ക്കുമ്പോള്‍ ഉള്ളി തൊലിച്ചതും മസാലപ്പൊടി, കുരുമുളക്പൊടി, മഞ്ഞള്‍പ്പൊടി, ജീരകം എന്നിവ ഇട്ട്‌ തിളപ്പിക്കണം. 6 കപ്പ്‌ വെള്ളം വറ്റിച്ച്‌ 2 കപ്പാക്കി അരിച്ച്‌ എടുത്ത്‌ ഉപയോഗിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെന്‍ഷന്‍ മാറാന്‍ പുകവലിയെ ആശ്രയിക്കുന്നവരാണോ നിങ്ങള്‍ ? എന്നാല്‍ പണി കിട്ടും !