Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവനാള് കൊള്ളാമല്ലോ? ഇത്രയ്‌ക്കൊക്കെ ഗുണങ്ങൾ ഉണ്ടായിരുന്നോ ഡ്രാഗൺ ഫ്രൂട്ടിന്

Health Benefits of Dragon Fruits

നിഹാരിക കെ.എസ്

, ബുധന്‍, 12 മാര്‍ച്ച് 2025 (11:59 IST)
പർപ്പിൾ നിറത്തിലെ പുറന്തോടോട് കൂടിയ ഡ്രാഗൺ ഫ്രൂട്ട് കാണാൻ മാത്രമല്ല ആരോഗ്യത്തിലും കെമാൽ തന്നെ. ഇതിന്റെ ടേസ്റ്റ് ചിലർക്ക് ഇഷ്ടപ്പെടില്ല. ജീവിതശൈലീ രോഗങ്ങളെ ചെറുക്കാൻ ഏറെ നല്ലതാണ് ഡ്രാഗൺ ഫ്രൂട്ട്. ഇതിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. ഇതിനാൽ പ്രമേഹ രോഗികൾക്ക് കഴിയ്ക്കാവുന്ന മികച്ച ഒന്നാണിത്. മധുരമില്ലാത്തതും ഇത് പ്രമേഹത്തിന് മരുന്നാക്കാവുന്ന ഒന്നാണ്. വൈറ്റമിൻ സി, അയേൺ സമ്പുഷ്ടമാണ് ഡ്രാഗൺ ഫ്രൂട്ട്. ഡ്രാഗൺ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 
 
* ബി.പി നിയന്ത്രിക്കാൻ സഹായിക്കും
 
* കൊളസ്‌ട്രോൾ കുറയ്ക്കാനും ഡ്രാഗൺ ഫ്രൂട്ട് ഉത്തമമാണ്
 
* കൈകളിലെ കരിവാളിപ്പിന് പരിഹാരം
 
* വിളർച്ച തടയാൻ എന്തുകൊണ്ടും ഉത്തമം 
 
* വൈറ്റമിൻ സി അടങ്ങിയതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിയ്ക്കാനും സഹായിക്കും
 
* കലോറി കുറവായതിനാൽ തടി കുറയ്ക്കാൻ സഹായിക്കും
 
* നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹന പ്രക്രിയ ശക്തിപ്പെടുത്തും 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രമേഹ രോഗികള്‍ നോമ്പ് എടുക്കണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം