Webdunia - Bharat's app for daily news and videos

Install App

പുരുഷന്മാര്‍ നേരത്തേ മരിക്കുന്നതിനുള്ള കാരണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 8 ജൂണ്‍ 2023 (20:07 IST)
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ നേരത്തേ മരിക്കുന്നു. എല്ലാപ്രായത്തിലുള്ള പുരുഷന്മാരുടെ ആരോഗ്യവും സ്ത്രീകളുടെതിനേക്കാള്‍ മോശമായ അവസ്ഥയിലാണെന്നാണ് ആരോഗ്യ ഗവേഷകര്‍ പറയുന്നത്. 2021ലെ കണക്കുകള്‍ പ്രകാരം അമേരിക്കന്‍ ജനസംഖ്യയിലെ സ്ത്രീകളുടെ ആയൂര്‍ ദൈര്‍ഘ്യത്തിന്റെ ശരാശരി 79.1 വര്‍ഷമാണ്. എന്നാല്‍ ഇത് പുരുഷന്മാരില്‍ 73.2 വര്‍ഷമാണ്. വലിയ വ്യത്യാസമാണ് ഇതിലുള്ളത്. ഈ കണക്കിന്റെ അര്‍ത്ഥം അമേരിക്കയില്‍ മാത്രമാണ് ഈ വ്യത്യാസം ഉള്ളതെന്നല്ല. ലോകത്ത് എല്ലായിടത്തും പുരുഷ•ാരുടെ ആരോഗ്യം ഏകദേശവും ഇതുപോലെയാണ്.
 
എന്നാല്‍ ഇത് പുരുഷന്മാരുടെ കുറ്റകൊണ്ടുമാത്രമല്ല സംഭവിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ബയോളജിക്കല്‍ പരമാണ് കാരണം. പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലാണ്. ഇത് രോഗപ്രതിരോധ ശേഷിയെ കുറയ്ക്കുന്നു. ഇതുമൂലം അണുബാധിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളില്‍ കൂടുതല്‍ ഈസ്ട്രജന്‍ ഉള്ളതിനാല്‍ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

വേഗത്തില്‍ വയസനാകാന്‍ ഫോണില്‍ നോക്കിയിരുന്നാല്‍ മതി! പുതിയ പഠനം

ഈ ശീലങ്ങൾ നിങ്ങളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കാം

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിയണം

പ്രഷര്‍ കുക്കറില്‍ ചോറ് വയ്ക്കുന്നത് ആരോഗ്യത്തിനു ദോഷമാണോ?

കണ്ണുകളും ചെകിളയും നോക്കിയാല്‍ അറിയാം മീന്‍ ഫ്രഷ് ആണോയെന്ന് !

അടുത്ത ലേഖനം
Show comments