Select Your Language

Notifications

webdunia
webdunia
webdunia
webdunia

200 കോടി ക്ലബ്ബില്‍ 2018

200 കോടി ക്ലബ്ബില്‍ 2018

കെ ആര്‍ അനൂപ്

, വ്യാഴം, 8 ജൂണ്‍ 2023 (14:53 IST)
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018' 200 കോടി ക്ലബ്ബില്‍. മലയാളത്തിലെ ആദ്യത്തെ 150 കോടിയും സ്വന്തമാക്കിയത് ഈ സിനിമ തന്നെയാണ്. ജൂണ്‍ ഏഴിന് സോണി ലിവില്‍ '2018' സ്ട്രീമിംഗ് ചെയ്തിരുന്നു.
തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയിരുന്നു.ഒരു മലയാള സിനിമ 200 കോടി നേടിയെന്ന റെക്കോര്‍ഡും ഇനി 2018 ന് സ്വന്തം.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ് നടന്‍ അര്‍ജുന്‍ സര്‍ജ വീണ്ടും മോളിവുഡിലേക്ക്,'വിരുന്ന്' ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍