ചുംബിച്ചാല്‍ ജീവന്‍ നഷ്‌ടമാകുമോ ?, അത് സത്യമാണ് - ജീവനെടുക്കാന്‍ 80 മില്യന്‍ ബാക്ടീരിയകള്‍!

ചുംബിച്ചാല്‍ ജീവന്‍ നഷ്‌ടമാകുമോ ?, അത് സത്യമാണ് - ജീവനെടുക്കാന്‍ 80 മില്യന്‍ ബാക്ടീരിയകള്‍!

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2018 (15:27 IST)
സ്‌നേഹബന്ധങ്ങളില്‍ ചുംബനങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. പങ്കാളികള്‍ തമ്മിലുള്ള അടുപ്പം ഗാഡമാക്കാന്‍ നല്ലൊരു മരുന്ന് കൂടിയാണിത്. എന്നാല്‍ ചുംബനത്തെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഹാപ്പി ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ചുംബനങ്ങള്‍ക്ക് കഴിവുണ്ടെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ 10 സെക്കന്‍ഡ് നീണ്ടു നില്‍ക്കുന്ന ചുംബനങ്ങള്‍ അഞ്ചു തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.

10 സെക്കന്‍ഡ് നീണ്ടു നില്‍ക്കുന്ന ചുംബനങ്ങള്‍ 80 മില്യന്‍ ബാക്ടീരിയകള്‍ ഉണ്ടാക്കുമെന്നും വിവിധ രോഗങ്ങള്‍ക്ക് ഇത് കാരണമാകുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.

ചുംബനത്തിലൂടെ ‘മോനോന്യുക്ലിയസിസിസ് ഓര്‍ മോണോ’ എന്ന വൈറസ്‌ ബാധയാണ് ഉണ്ടാകുന്നത്.  ഈ വൈറസ് ഉമ്മിനീരിലൂടെ പങ്കാളിയുടെ ശരീരത്തിലേക്കും പ്രവേശിക്കും. കിസിംഗ് ഡിസീസ് എന്ന പേരിലും അറിയപ്പെടുന്ന ഈ രോഗത്തിന്റെ ആദ്യ ലക്ഷണം പനിയും ജലദോഷവുമാണ്.

ചിട്ടയായ ജീവിത ശൈലി പിന്തുടരുന്നതിനൊപ്പം ചികിത്സ തേടുകയും ചെയ്‌താല്‍ ഇത്തരം രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുഞ്ഞിന് രാത്രി പുതച്ചു കൊടുക്കുന്നത് ഇഷ്ടമാണോ? പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

അടുത്ത ലേഖനം
Show comments