എന്താണ് തൈറോയിഡ് രോഗം, ലക്ഷണങ്ങള്‍ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍
ശനി, 5 നവം‌ബര്‍ 2022 (19:46 IST)
ഇന്ന് ആളുകളില്‍ സാധാരണമായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് തൈറോയിഡ്. പല തരത്തിലുള്ള തൈറോയിഡ് അസുഖങ്ങല്‍ ഉണ്ട് എന്നതിനാല്‍ ഇത് വേര്‍തിരിച്ച് കണ്ടെത്തുക എന്നതും പ്രയാസകരമാണ്. അതിനാല്‍ തൈറോയിഡിനെ കുറിച്ച് കൂടുതല്‍ അറഞ്ഞിരിക്കേണ്ട അത് വളരെ പ്രധാനമാണ്.
 
ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് പ്രധാനമായും തൈറോയിഡ് രോഗങ്ങള്‍ക്ക് കാരണം. ഹൈപ്പോ തൈറോയിഡിസം, ഹൈപ്പര്‍ തൈറോയിഡിസം എന്നിങ്ങനെ രണ്ട് തരത്തിലുള്ള തൈറോയിഡ് അസുഖങ്ങളാണ് പ്രധാനമായും ഉള്ളത്. സ്ത്രീകള്‍ക്ക് തൈറോയിഡ് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്.
 
ഹൈപ്പോ തൈറോയിഡിസം
 
ഭാരംകൂടി വരുന്നതാണ് ഹൈപ്പോ തൈറോയിഡിസത്തിന്റെ പ്രധാന ലക്ഷണം. കലോറി കുറഞ്ഞ ആഹാര കഴിച്ചിട്ടും വ്യായാമങ്ങള്‍ ചെയ്തിട്ടും ശരീര ഭാരത്തില്‍ കുറവ് വരുന്നില്ലെങ്കില്‍ സ്വാഭാവികമായും ഹൈപ്പോ തൈറോയിഡിസം ഉണ്ടെന്ന് സംശയിക്കാം, അമിതമായ ക്ഷിണവും ആര്‍ത്തവത്തില്‍ ക്രമ പിശകുകള്‍ കൂടി വരുന്നുണ്ടെങ്കില്‍ ഇതുറപ്പിക്കാം. പ്രായമായ സ്ത്രീകളിലാണ് ഇത് നേരത്തെ കണ്ടുവന്നിരുന്നത് എങ്കില്‍ ഇപ്പോള്‍ ഇത് പ്രായഭേതമന്യേ തന്നെ കണ്ടുവരുന്നുണ്ട്.
 
ഹൈപ്പര്‍ തൈറോയിഡിസം
 
ശരീരം മെലിഞ്ഞുവരിക, ക്ഷീണവും വിയര്‍പ്പും കൂടുക. വിശപ്പ് സാധരാണയിലും കൂടുതല്‍തോന്നുക, ശാസം മുട്ടല്‍. തുടര്‍ച്ചയായുള്ള ചുമ. ഇവയെല്ലാം ഹൈപ്പര്‍ തൈറോയിഡിസത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. തൈറോയിഡ് അസുഖങ്ങള്‍ ഉള്ളവരില്‍ ഉത്കണ്ഠ, വിശാദം എന്നീ മാനസിക പ്രശ്‌നങ്ങളും ഉണ്ടാകും. ഹോര്‍മോണുകളുടെ അളവില്‍ വരുന്ന വ്യതിയാനത്തിനാലാണ് ഇത് സംഭവിക്കുന്നത്. നേരത്തെ കണ്ടെത്തിയാല്‍ തൈറോയിഡ് വേദഗത്തില്‍ ചികിത്സിച്ച് ഭേതമാക്കാം

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

പാലക്കാട് പോരാട്ടം മുറുകുന്നു: പിഷാരടിക്കും ശോഭയ്ക്കും എതിരാളിയായി എൽഡിഎഫ് സ്വതന്ത്രൻ എൻ.എം.ആർ റസാഖ്

നമ്മൾ ഒരു ടീമിന്റെയും ഭാ​ഗമല്ല, മതനിരപേക്ഷതയുടെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല: വിജയ്

പ്രണയം തകർന്നതിൽ സങ്കടം സഹിക്കാനായില്ല, വന്ദേഭാരതിന് കല്ലെറിഞ്ഞ് 18കാരൻ, അറസ്റ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വയറു വീര്‍ക്കല്‍, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ

നാഡിമിടിപ്പ് നോക്കി രോഗം കണ്ടെത്താം! ഇക്കാര്യങ്ങള്‍ അറിയാമോ

2040 ആകുമ്പോഴേക്കും ഇന്ത്യയില്‍ 56 ദശലക്ഷം കുട്ടികളില്‍ അമിതവണ്ണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

വെളുത്തുള്ളി ഉപയോഗിക്കുമ്പോള്‍ തൊലി കളയുന്നതാണോ കളയാതെ ഉപയോഗിക്കുന്നതാണോ നല്ലത്

നിങ്ങള്‍ക്ക് സ്ഥിരമായ വായ്‌നാറ്റമുണ്ടോ? മൗത്ത് വാഷ് ഉപയോഗിക്കുന്നതിന് പകരം ഇക്കാര്യം ശ്രദ്ധിക്കൂ

അടുത്ത ലേഖനം
Show comments